ഐപിഎൽ : കൊൽക്കത്തയെ നൈറ്റ്  7 വിക്കറ്റിന് തോൽപ്പിച്ച്  ബെംഗളൂരു.

Estimated read time 0 min read

ആദ്യ ജയം ബാംഗ്ലൂരിന്

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 7 വിക്കറ്റിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു.

കൊൽക്കത്ത ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബെംഗളൂരു മറികടന്നു. കോഹ്ലി (59), സാൾട്ട് (56), പടീദാർ (34) എന്നിവർ ബെംഗളൂരുവിനായി തിളങ്ങി. നേരത്തെ 3 വിക്കറ്റ് വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയുടെ ബോളിങ് അറ്റാക്കിലാണ് കൊൽക്കത്തയ്ക്ക് വൻ സ്കോർ നേടാനാകാതെ പോയത്.

+ There are no comments

Add yours