എമ്പുരാനെതിരെ ബോയ്കോട്ട് ആഹ്വാനം

Estimated read time 0 min read

എമ്പുരാനെതിരെ ബോയ്കോട്ട് ആഹ്വാനവുമായി കന്നഡ പേജ്!

കേരളത്തിലും പുറത്തുമെല്ലാം റെക്കോർഡ് ബുക്കിംഗുമായിട്ട് എമ്പുരാൻ കുതിക്കുകയാണ്. മികച്ച പ്രതീക്ഷയിലാണ് വിവിധ സ്ഥലങ്ങൾ എമ്പുരാനെ വരവേൽക്കുന്നത്. ചിത്രത്തിനെതിരെ ബോയ്ക്കോട്ട് ആഹ്വാനവുമായി കന്നഡ ഡൈനാസ്റ്റി എന്ന പേജ് രംഗത്ത്. മലയാളം സിനിമക്ക് കർണാടകയിൽ ആയിരത്തിലധികം ഷോയോ എന്നാണ് ഇക്കൂട്ടർ ചോദിക്കുന്നത്. ഇത് ഭാഷ അടിച്ചേൽപിക്കുന്നതു പോലെ ആണെണും ഇവർ ആരോപിക്കുന്നു. എന്താണ് നിങ്ങളുടെ പ്രതികരണം.

+ There are no comments

Add yours