ഒന്നിനെതിരെ നാലു ഗോളുകൾക്ക്  ബ്രസീലിനെ തളച്ച് അർജന്റീന

Estimated read time 0 min read

ഫുട്ബോൾ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ കാനറികളെ ഗ്രിൽ ചെയ്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. സൂപ്പർതാരങ്ങളായ മെസിയും, നെയ്മറും ഇല്ലാതെ ഇറങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അർജന്റീന ബ്രസീലിനെ തളച്ചത്. അർജന്റീനയ്ക്ക് വേണ്ടി എൻസോ ഫെർണാണ്ടസ്, ജൂലിയൻ അൽവാരസ്, അലക്സിസ് മക്അലിസ്റ്റർ, ജൂലിയാനോ സിമിയോൺ എന്നിവരും ബ്രസീലിനു വേണ്ടി മാത്യൂസ് കുനയും ഗോളുകൾ നേടി.

+ There are no comments

Add yours