22 വർഷത്തെ ഔദ്യോഗിക ജീവതത്തിനു ശേഷം സ്ക്കൂളിൽ നിന്നും പടിയിറങ്ങുന്ന അദ്ധ്യാപിക വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി. വെള്ളാംങ്ങല്ലൂർ വള്ളിവട്ടം ഗവ.യുപി സ്ക്കൂളിലെ ഹിന്ദി അദ്ധ്യാപിക അമ്പിളി 22വർഷത്തെ അദ്ധ്യാപനത്തിനു ശേഷം ഈ അദ്ധ്യയന വർഷം സ്ക്കൂളിൽ നിന്നും പടിയിറങ്ങുമ്പോൾ വിദ്യാർത്ഥികൾക്ക് സ്നേഹ സമ്മാനമായി പതിനയ്യായിരം രൂപയുടെ വിവിധ പുസ്തകങ്ങൾ സ്ക്കൂൾ ലൈബ്രററിലേക്ക് നൽകുന്നതിനായി സ്ക്കൂളിലെ പ്രധാന അദ്ധ്യാപിക ബീനക്ക് കൈമാറി. . പടം പുസ്തകം കൈമാറുന്നു

+ There are no comments
Add yours