ഫേസ്ബുക്ക് ബാൻ ചെയ്‌ത് പാപുവ ന്യൂ ഗിനിയ
തെറ്റായ വിവരങ്ങൾ, വിദ്വേഷ പ്രസംഗം തുടങ്ങിയവ ഷെയർ ചെയ്യുന്നു എന്ന് കാട്ടി ഫേസ്ബുക്ക് ബാൻ ചെയ്‌ത് പസഫിക്ക് രാജ്യമായ പാപുവ ന്യൂ ഗിനിയ. FBയിൽ വ്യക്തമായ ഉള്ളടക്കമില്ലാത്തതും രാജ്യത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നതുമായ വാർത്തകളും പോസ്റ്റുകളും കണ്ടതിനെ തുടർന്നാണ് താത്കാലികമായി ബാൻ ചെയ്തതെന്ന് സർക്കാർ അറിയിച്ചു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമെന്നാണ് നെറ്റിസൺസ് പറയുന്നത്.
ഫേസ്ബുക്ക് ബാൻ ചെയ്‌ത് ഈ രാജ്യം

+ There are no comments
Add yours