എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

Estimated read time 0 min read

എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ (85) അന്തരിച്ചു. ബംഗളൂരുവിൽ മകന്റെ വസതിയിൽ വിശ്രമ ജീവിതത്തിലായിരുന്നു. ദീർഘകാലം കലാകൗമുദി വാരികയുടെ എഡിറ്ററായിരുന്നു. ഒട്ടേറെ പുസ്‌തകങ്ങൾ രചിച്ച അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികൾക്ക് 2012ൽ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഷാജി എൻ കരുൺ സംവിധാനം ചെയ്‌ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥ ജയചന്ദ്രൻ നായരുടേതാണ്.

+ There are no comments

Add yours