Month: November 2026
നിയമന നിരോധന നിലപാട് മാറ്റി… 916 പേരെ ഒറ്റഘട്ടമായി നിയമിക്കാൻ കെഎസ്ഇബി…
നിയമന നിരോധനം; നിലപാട് മാറ്റി കെഎസ്ഇബി നിയമന നിരോധന വാർത്ത ചർച്ചചെയ്യപ്പെട്ടതിന് പിന്നാലെ നിലപാട് മാറ്റി KSEB. 916 പേരെ ഒറ്റഘട്ടമായി നിയമിക്കാനും ഒഴിവുകൾ ഉടൻ PSCക്ക് റിപ്പോർട്ട് ചെയ്യാനും KSEBയുടെ തീരുമാനം. 916 [more…]
ഖുശ്ബു അറസ്റ്റിൽ
അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധം: ഖുശ്ബു അറസ്റ്റിൽ അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച മഹിളാ മോർച്ച നേതാക്കളെ അറസ്റ്റ് ചെയ്തു. നടി ഖുശ്ബു ഉൾപ്പടെ ഉള്ളവരാണ് മധുരയിൽ അറസ്റ്റിലായത്. [more…]
അമ്മയെയും മുത്തച്ഛനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അഖിലിനെ കേരളത്തിൽ എത്തിച്ചു.
കൊല്ലം: പടപ്പക്കരയിൽ അമ്മയെയും മുത്തച്ഛനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അഖിലിനെ ശ്രീനഗറിൽ നിന്ന് കേരളത്തിൽ എത്തിച്ചു. അഖിലിന് കുറ്റബോധത്തിൻ്റെ കണിക പോലും ഇല്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസിനും മാധ്യമങ്ങൾക്കും മുന്നിൽ കൊലയാളി അശ്ലീല ചേഷ്ട [more…]
പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി;
ബിജെപിയിൽ പൊട്ടിത്തെറി; നൂറോളം പേർ പാർട്ടിവിടുന്നു പാലക്കാട് BJPയിൽ പൊട്ടിത്തെറി. ജില്ലാ കമ്മറ്റി അംഗം സുരേന്ദ്രൻ തരൂർ പാർട്ടി വിട്ട് വികസന മുന്നണിയിലേക്ക്. പെരിങ്ങോട്ടുകുറിശിയിൽ 5ന് ചേരുന്ന പൊതുയോഗത്തിൽ സുരേന്ദ്രനും സംഘവും വികസന മുന്നണിയിൽ [more…]
പെരിയ ഇരട്ടക്കൊലക്കേസ്; ശിക്ഷ വിധിച്ചു
പെരിയ ഇരട്ടക്കൊലക്കേസ്; ശിക്ഷ വിധിച്ചു കേരള മനസാക്ഷിയെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ വിധി പറഞ്ഞ് കൊച്ചി പ്രത്യേക CBI കോടതി. 1 മുതൽ 8 വരെയും 10, 15 ഉം പ്രതികൾക്കും ഇരട്ട ജീവപര്യന്തവും [more…]
മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തില് പോസിറ്റീവ് ആയ ചില സൂചനകൾ
യെമന് പൗരന് കൊല്ലപ്പെട്ട കേസില് ജയിലില് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തില് പോസിറ്റീവ് ആയ ചില സൂചനകൾ ഉണ്ടെന്ന് യെമനിൽ കാര്യങ്ങൾ ഏകോപിക്കുന്ന സാമൂഹ്യ പ്രവർത്തകൻ. അതേസമയം, മധ്യസ്ഥ ചർച്ചകൾ പോലും [more…]
കഞ്ചാവ് കേസില് എക്സൈസിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്
കായംകുളം എംഎല്എ യു പ്രതിഭയുടെ മകന് കഞ്ചാവ് കേസില് ഒന്പതാം പ്രതിയായതില് എക്സൈസിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്. കുട്ടികള് പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് സജി ചെറിയാന് ചോദിച്ചു. പ്രതിഭ എംഎല്എ പങ്കെടുത്ത [more…]
റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം.
റെയിൽവെ ട്രാക്കിലിരുന്ന് മൊബൈൽ ഗെയിമായ പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. ഇയർഫോൺ വച്ച് ഗെയിമിൽ മുഴുകിയതിനാൽ, ട്രെയിൻ വരുന്നത് കുട്ടികൾ അറിഞ്ഞില്ല. മുഫാസിൽ പൊലീസ് [more…]
പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി
പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി പാറമേക്കാവ് വേല വെടിക്കെട്ടിന് തൃശൂർ എഡിഎം അനുമതി നൽകി. ഹൈക്കോടതി നിർദേശങ്ങൾ ദേവസ്വം നടപ്പിലാക്കിയതിന് പിന്നാലെയായിരുന്നു അനുമതി നൽകിയത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് പെസോ മാനദണ്ഡപ്രകാരമുള്ള രേഖകൾ സമർപ്പിച്ചു. [more…]
പാഞ്ചാരി മേള० അരങ്ങേറ്റ० നടത്തി.
പാഞ്ചാരി മേള० അരങ്ങേറ്റ० നടത്തി. മാള കലാമണ്ഡലം സുമേഷിൻറെ ശിക്ഷണത്തിൽ പാഞ്ചാരി മേള० അഭ്യസിച്ച ഏഴ് സ്ക്കൂൾ വിദ്യാർത്ഥികളായ സായുജ്, അർജ്ജുൻ എ० മേനോൻ, ദേവ സൂര്യ എൻഎസ്, ബോണി പി ബാബു, അലകൃഷ്ണൻ [more…]
