Month: November 2026
യുവതിയെയും ഇരട്ട കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ മുൻ സൈനികർ 18 വർഷത്തിന് ശേഷം പിടിയിൽ.
യുവതിയെയും ഇരട്ട കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസ്; പ്രതികൾ പിടിയിൽ കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ട പെൺമക്കളെയും കൊലപ്പെടുത്തിയ കേസിൽ പ്രതികൾ 18 വർഷത്തിന് ശേഷം പിടിയിൽ. മുൻ സൈനികരും അഞ്ചൽ സ്വദേശികളുമായ ദിബിൽ കുമാർ, [more…]
സുരേഷ് ഗോപിക്ക് മുന്നിൽ തോൽവി സമ്മതിച്ച് മമ്മൂക്കയും ലാലേട്ടനും
മമ്മൂക്കയേയും ലാലേട്ടനേയും തോൽപ്പിച്ച് സുരേഷ് ഗോപി താരസംഘടനയായ അമ്മയുടെ കുടുംബ സംഗമത്തിൽ മമ്മൂട്ടിയേയും മോഹൻലാലിനെയും പരാജയപ്പെടുത്തി സുരേഷ് ഗോപി. സൂപ്പർ താരങ്ങളുടെ പേരിൽ സംഘടിപ്പിച്ച 10 മിനിറ്റ് സൗഹൃദ ഫുട്ബോൾ മത്സരത്തിലാണ് സുരേഷ് ഗോപിയുടെ [more…]
മുതിർന്ന മാധ്യമപ്രവർത്തകൻ പിഎൻ പ്രസന്നകുമാർ അന്തരിച്ചു.
മുതിർന്ന മാധ്യമപ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ മുൻ പ്രസിഡന്റുമായ പിഎൻ പ്രസന്നകുമാർ (74) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂൾ, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ്, എറണാകുളം മഹാരാജാസ് കോളജ് [more…]
ചൈനയിലെ വൈറൽ വ്യാപനം.. ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
തിരുവനന്തപുരം : ചൈനയിൽ വൈറൽ പനിയും ന്യൂമോണിയയും വ്യാപിക്കുന്നുവെന്ന് വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മഹാമാരിയാകാൻ സാധ്യതയുള്ളതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തിൽ പടർന്നു പിടിക്കുന്നതോ [more…]
പൂങ്കുന്നത്ത് അയ്യപ്പ ഭക്തരുടെ മിനി ബസിന് സൈഡ് കൊടുത്തില്ല കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു.
അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു. കഴിഞ്ഞ ദിവസം രാത്രി പൂങ്കുന്നത്ത് വെച്ചാണ് സംഭവം. ട്രിച്ചിയിൽ നിന്നും 50 പേർ അടങ്ങുന്ന രണ്ട് [more…]
മുഖ്യമന്ത്രിയെ തള്ളി ഗണേഷ് കുമാർ
ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതിയെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അതിൽ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഭരണാധികാരികൾക്ക് നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും കെബി [more…]
ഉമാ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി
ഉമാ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി കലൂർ സ്റ്റേഡിയത്തിൽ സ്റ്റേജിൽ നിന്നു വീണു പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന ഉമാ തോമസ് MLAയുടെ ആരോഗ്യനിലയിൽ പുരോഗതി. ഈ സാഹചര്യത്തിൽ MLAയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി മെഡിക്കൽ [more…]
പത്ത് വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 130 വർഷം കഠിന തടവും പിഴയും വിധിച്ച് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി.
പത്ത് വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 130 വർഷം കഠിന തടവും പിഴയും വിധിച്ച് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി. ഒരുമനയൂർ മൂത്തമാവ് മാങ്ങാടി വീട്ടിൽ സജീവ (56)നെയാണ് ശിക്ഷിച്ചത്. 8,75,000 രൂപ പിഴയും [more…]
പടക്ക നിർമാണശാലയിൽ സ്ഫോടനം; 6 പേർ മരിച്ചു
തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; 6 പേർ മരിച്ചു തമിഴ്നാട്ടിലെ വിരുദുനഗറിലുള്ള പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 6 മരണം. അപകടത്തിൽ എത്ര പേർക്ക് പരിക്കേറ്റെന്ന് വ്യക്തമല്ല. പടക്കങ്ങൾ നിർമിക്കാൻ രാസ മിശ്രിതം തയ്യാറാക്കുന്നതിനിടെ ഉണ്ടായ [more…]
ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്: ശിക്ഷാവിധി ചൊവ്വാഴ്ച
റിജിത്ത് വധക്കേസ്: 9 ആർഎസ്എസ്-ബിജെപി പ്രവർത്തകർ കുറ്റക്കാർ, ശിക്ഷാവിധി ചൊവ്വാഴ്ച കണ്ണപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 ആർഎസ്എസ്-ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. 2005 [more…]
