പടക്ക നിർമാണശാലയിൽ സ്ഫോടനം; 6 പേർ മരിച്ചു

Estimated read time 0 min read

തമിഴ്‌നാട്ടിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; 6 പേർ മരിച്ചു

തമിഴ്നാട്ടിലെ വിരുദുനഗറിലുള്ള പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 6 മരണം. അപകടത്തിൽ എത്ര പേർക്ക് പരിക്കേറ്റെന്ന് വ്യക്തമല്ല. പടക്കങ്ങൾ നിർമിക്കാൻ രാസ മിശ്രിതം തയ്യാറാക്കുന്നതിനിടെ ഉണ്ടായ രാസപ്രവർത്തനവും ഘർഷണവുമാണ് വൻ സ്ഫോടനത്തിന് കാരണമായതെന്നാണ് വിവരം. നിരവധി തൊഴിലാളികൾ സ്ഥലത്ത് പണി എടുക്കുന്നുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് കട പൂർണമായും നശിച്ചിട്ടുണ്ട്.

+ There are no comments

Add yours