ഉമാ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി
കലൂർ സ്റ്റേഡിയത്തിൽ സ്റ്റേജിൽ നിന്നു വീണു പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന ഉമാ തോമസ് MLAയുടെ ആരോഗ്യനിലയിൽ പുരോഗതി. ഈ സാഹചര്യത്തിൽ MLAയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി മെഡിക്കൽ സംഘം. അപകടനില പൂർണമായി തരണം ചെയ്തിട്ടില്ല. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരും. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമെന്നും ഡോക്ടർമാർ വ്യക്തമാക്കി.


+ There are no comments
Add yours