നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ
26 വർഷങ്ങൾക്ക് ശേഷം സ്കൂൾ കലോത്സവത്തിലെ കിരീട നേട്ടത്തിന് പിന്നാലെ തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. അഭിമാനാർഹമായ വിജയത്തിന്റെ ആഹ്ലാദ സൂചകമായി ജില്ലയിലെ സ്കൂളുകൾക്ക് നാളെ(Jan10) അവധി ആയിരിക്കുമെന്ന് കളക്ടർ അർജുൻ പാണ്ഡ്യൻ. Govt, എയ്ഡഡ്, അൺ എയ്ഡഡ്, CBSE, ICSE ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകൾക്കും അവധിയായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്.


+ There are no comments
Add yours