എം എസ് സൊല്യൂഷൻ സി ഇ ഒയ്ക്ക് മുൻകൂർ ജാമ്യമില്ല; കസ്റ്റഡിയിൽ എടുക്കാൻ പൊലീസ്

Estimated read time 0 min read

എം എസ് സൊല്യൂഷൻ സി ഇ ഒയ്ക്ക് മുൻകൂർ ജാമ്യമില്ല; കസ്റ്റഡിയിൽ എടുക്കാൻ പൊലീസ്



എം എസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബിന്റെറെ മുൻകൂർ ജാമ്യ ഹർജി തള്ളി. കോഴിക്കോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. ഇതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് മുഹമ്മദ് ഷുഹൈബിന്റെ തീരുമാനം. ഇന്ന് തന്നെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചേക്കുമെന്നാണ് വിവരം.

+ There are no comments

Add yours