Month: November 2026
തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു.
തൃശൂർ തൈക്കാട് സ്വദേശി തൽഹ വലിയകത്ത് അബ്ദു സൗദിയിലെ അൽകോബാറിൽ ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഇറാം ഗ്രൂപ്പ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ആഷയാണ് ഭാര്യ. അൽകോബർ ഗാമ ഹോസ്പിറ്റൽ [more…]
വാളയാർ കേസിൽ പെൺക്കുട്ടികളുടെ മാതാപിതാക്കളെ പ്രതിപട്ടികയിൽ
വാളയാർ കേസ്; മാതാപിതാക്കളും പ്രതികൾ വാളയാർ കേസിൽ പെൺക്കുട്ടികളുടെ മാതാപിതാക്കളെ പ്രതിപട്ടികയിൽ ചേർത്ത് CBI കുറ്റപത്രം സമർപ്പിച്ചു. ബലാത്സം ഗ പ്രേരണകുറ്റമാണ് ചുമത്തിയത്. കുട്ടികളെ പീഡിപ്പിക്കുന്നത് നിരന്തരം കണ്ടിട്ടും പ്രതികരിക്കുകയോ നിയമ നടപടികൾ എടുക്കുകയോ [more…]
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ മലയാളിയും
തിരുപ്പതിയിൽ മരിച്ചവരിൽ മലയാളിയും തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ മലയാളിയും. പാലക്കാട് വണ്ണാമട വെള്ളാരംകൽമേടയിലെ നിർമല (52)ആണ് മരിച്ചത്. നിർമല ഉൾപ്പെട ബന്ധുക്കാളായ ആറുപേർ തിരുപ്പതിക്ക് പോയത് ചൊവ്വാഴ്ചയാണ്. [more…]
വടകരയിൽ എലി വിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ.
ടച്ചിങ്സായി സുഹൃത്ത് നൽകിയത് എലിവിഷം ചേർത്ത ബീഫ്; യുവാവ് ചികിത്സയിൽ കോഴിക്കോട് വടകരയിൽ എലി വിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ചികിത്സയിലുള്ളത്. സംഭവത്തിൽ സുഹൃത്ത് മഹേഷിനെതിരെ കേസ്. [more…]
താമരശ്ശേരി ചുരം രണ്ടാം വളവിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്.
താമരശ്ശേരി ചുരം രണ്ടാം വളവിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. കൈതപ്പൊയിൽ സ്വദേശി ഇർഷാദ്, ഹാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ, [more…]
ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 4 പേർക്ക് ദാരുണാന്ത്യം
ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 4 പേർക്ക് ദാരുണാന്ത്യം തമിഴ്നാട് റാണിപ്പെട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം നാലുപേർ മരിച്ചു. 30 പേർക്ക് പരിക്ക്. മഞ്ജുനാഥൻ, കൃഷ്ണപ്പ, സോമശേഖർ, ശങ്കര എന്നിവരാണ് മരിച്ചത്. കർണാടക [more…]
കാലിഫോർണിയയിൽ കാട്ടുതീ. മുപ്പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു
കാലിഫോർണിയയിലെ ലോസ് ആഞ്ജലിസിനെ പിടിച്ചുകുലുക്കി കാട്ടുതീ. സംഭവത്തെ തുടർന്ന് മുപ്പതിനായിരത്തോളം പേർ പ്രദേശത്ത് നിന്ന് വീടൊഴിഞ്ഞുപോയി. 5 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തീപിടുത്തത്തിൽ പാലിസേഡ്സിലെ 15,800 ഏക്കറോളം [more…]
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് നാല് മരണം
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് നാല് മരണം ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് നാലുമരണം. നിരവധി പേർക്ക് പരിക്കുണ്ട്. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദർശനത്തിന്റെ ടോക്കൺ വിതരണ കൗണ്ടറിന് മുമ്പിലാണ് [more…]
ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ 11 മണിയോടെ എറണാകുളം സിജെഎം കോടതിയിലാണ് ഇദ്ദേഹത്തെ ഹാജരാക്കുക. ഇന്നലെ രാത്രി 11.45 ഓടെ വൈദ്യ പരിശോധന [more…]
*ഇഴ * ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
നവാഗതനായ സിറാജ് റെസ സംവിധാനം ചെയ്യുന്ന ‘ *ഇഴ ***എന്ന സിനിമ റിലീസിന് തയ്യാറാവുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ ആസിഫ് അലിയുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.ചിത്രത്തിന്റെ [more…]
