ബോബി ചെമ്മണൂർ കുഴഞ്ഞുവീണു

Estimated read time 0 min read

ബോബി ചെമ്മണൂർ കുഴഞ്ഞുവീണു

ഹണിറോസിന്റെ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഈ വിധി കേട്ടയുടൻ ബോബി ചെമ്മണൂർ കോടതിയിൽ കുഴഞ്ഞുവീണു. ബോബിയെ അടുത്തുള്ള റൂമിലേക്ക് മാറ്റി. ഉടൻ ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റും. സാക്ഷികളെ സ്വാധീനിക്കാനുള്ള കഴിവുള്ള ആളാണ് ബോബി എന്ന സർക്കാർ വക്കീലിൻ്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു

+ There are no comments

Add yours