Month: November 2026
അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും.
കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൻ്റേതാണ് തീരുമാനം.തങ്ങളുടെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും, അടിയന്തര ധനസഹായം അനുവദിക്കണമെന്നും പരിക്കേറ്റവർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിലാണ് ഇതോടെ തീരുമാനമായിരിക്കുന്നത്. [more…]
തൃശൂർ പോലെ പാലക്കാട് ഇങ്ങ് എടുത്തിരിക്കും: സി കൃഷ്ണകുമാർ
തൃശൂർ പോലെ പാലക്കാട് ഇങ്ങ് എടുത്തിരിക്കും: സി കൃഷ്ണകുമാർ ഉപതെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ.തൃശൂർ പോലെ പാലക്കാട് ഇങ്ങ് എടുത്തിരിക്കും. ശോഭ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ല. യുവമോർച്ചയിൽ തുടങ്ങി ഒപ്പം പ്രവർത്തിച്ചയാളാണ് [more…]
ബർമുഡ ധരിച്ച് സ്റ്റേഷനിൽ പരാതി പറയാൻ ചെന്ന യുവാവിനെ തിരിച്ചയച്ചതായി പരാതി
ബർമുഡ ധരിച്ച് സ്റ്റേഷനിൽ പരാതി പറയാൻ ചെന്നു, തിരിച്ചയച്ചെന്ന് യുവാവ്! ബർമുഡ ധരിച്ച് പയ്യോളി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പരാതി കേൾക്കാൻ പൊലീസ് തയ്യാറായില്ലെന്ന് യുവാവ്. വാഹനാപകടവുമായി ബന്ധപ്പെട്ട പരാതിയുമായാണ് യുവാവ് സ്റ്റേഷനിലെത്തിയത്. ബർമുഡ ധരിച്ചത് [more…]
അമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞ് നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.
‘ഞാൻ സൂപ്പർ ഹീറോ’; നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ് തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച വൈകിട്ട് കോയമ്പത്തൂരിലെ [more…]
ഭിത്തിയിലേക്ക് ബസ് ഇടിച്ചുകയറി; 12 പേർക്ക് ദാരുണാന്ത്യം
സംരക്ഷണ ഭിത്തിയിലേക്ക് ബസ് ഇടിച്ചുകയറി; 12 പേർക്ക് ദാരുണാന്ത്യം രാജസ്ഥാനിലെ സിക്കറിൽ ഉണ്ടായ ബസ് അപകടത്തിൽ 12 പേർക്ക് ദാരുണാന്ത്യം. 30 പേർക്ക് പരിക്കേറ്റു. സിക്കറിലെ ദേശീയപാതയിലെ സംരക്ഷണ ഭിത്തിയിലേക്ക് ബസ് പാഞ്ഞുകയറിയാണ് ചൊവ്വാഴ്ച [more…]
സിനിമാ എഡിറ്റർ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ!
നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ! സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ, തല്ലുമാല [more…]
ഹോളി ഗ്രേസ് അക്കാദമിയിൽ പുസ്തകോൽസവ० ആരംഭിച്ചു
ഹോളി ഗ്രേസ് അക്കാദമിയിൽ പുസ്തകോൽസവ० ആരംഭിച്ചു. മാള ഹോളി ഗ്രേസ് അക്കാദമി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻറേയു० സിബിഎസ്ഇ സ്ക്കൂളിൻറേയു० സ०യുക്താഭിമുഖ്യത്തിൽ ആരംഭിച്ച ദേശീയ പുസ്തകോൽസവ० കയ്പമ०ഗല० എ०എൽഎ ഇടി ടൈസൻ ഉദ്ഘാടനം ചെയ്തു. ഹോളി [more…]
തൃശ്ശൂരിൽ സ്വകാര്യ ബസ് പണിമുടക്ക്
തൃശ്ശൂരിൽ സ്വകാര്യ ബസ് പണിമുടക്ക് തൃശ്ശൂരിൽ സ്വകാര്യ ബസ്സുകൾ പണിമുടക്കും. തൃശൂർ ശക്തൻ സ്റ്റാൻഡിൽ എത്തുന്ന സ്വകാര്യ ബസ്സുകളാണ് പണിമുടക്കുന്നത്. ഗതാഗത പരിഷ്കരണത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്നലെ ജില്ലാ കലക്ടറുമായി സംയുക്ത ബസ് തൊഴിലാളി [more…]
ആനക്കല്ല് മേഖലയിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം.വീടുകൾക്ക് വിള്ളൾ.ഞെട്ടൽ മാറാതെ പ്രദേശവാസികൾ
മലപ്പുറം: ജില്ലയിലെ പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് മേഖലയിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ. ചൊവ്വാഴ്ച രാത്രി ഒൻപതര മണിയോടെയാണ് സംഭവം. സ്ഫോടന ശബ്ദം പോലെ വലിയ രീതിയിലുള്ള ശബ്ദമാണ് ഭൂമിക്കടിയിൽ നിന്ന് കേട്ടതെന്നാണ് [more…]
തൃശൂരിൽ ഭാര്യയും മകളും ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി.
തൃശൂർ: ശാരീരിക പീഡനം മൂലം ഭാര്യയും മകളും ആത്മഹത്യ ചെയ്തതിൽ അറസ്റ്റിലായ പ്രതിയായ ഭർത്താവിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. തൃശൂർ പഴഞ്ഞി പെരുന്തുരുത്തി ദേശത്ത് മുതിരംപറമ്പത്ത് വീട്ടിൽ രവീന്ദ്രൻ മകൻ അനീഷിന്റെ(41) ജാമ്യാപേക്ഷയാണ് [more…]
