വനിതാ പൊലീസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 55കാരനായ സഹപ്രവർത്തകനെതിരെ കേസ്. ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് സംഭവം. 55 കാരനായ പൊലീസ് കോൺസ്റ്റബിൾ രാജീവ് കുമാറിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മുൻ സൈനികൻ കൂടിയായ 55കാരൻ പൊലീസ് സേനയിൽ ഒരു വർഷം മുൻപാണ് ചേർന്നത്. ജുംഗ സ്റ്റേഷനിലാണ് ഇയാൾ നിയമിതനായിരുന്നത്.
വനിതാ പൊലീസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസ് കോൺസ്റ്റബിളി നെതിരെ കേസ്

+ There are no comments
Add yours