Month: October 2026
കേരള ക്രിക്കറ്റ് ലീഗിന് നാളെ തുടക്കമാകും.
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് ടൂര്‍ണമെന്റ് ആയ കേരള ക്രിക്കറ്റ് ലീഗിന് തിങ്കളാഴ്ച തുടക്കമാകും. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ആദ്യ മത്സരം. മുഹമ്മദ് അസറുദ്ദീന്‍ ക്യാപ്റ്റന്‍ ആകുന്ന ആലപ്പി റിപ്പിള്‍സും [more…]
തൃശൂർ : പിറകിലേക്ക് എടുക്കവേ നിയന്ത്രണം വിട്ട ലോറി മതിൽ തകർത്ത് കുളത്തിൽ വീണു.
തൃശ്ശൂർ : ശങ്കരൻകുളങ്ങരയിൽ ലോറി കുളത്തിൽ വീണ് അപകടം.ലോറി പുറകിലേക്ക് എടുക്കവേ നിയന്ത്രണം വിട്ട് മതിൽ തകർന്ന് കുളത്തിലേക്ക് വീഴുകയായിരുന്നു. ഇന്ന് വൈകിട്ടാണ് സംഭവം .ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഡ്രൈവറെ ഉടൻ രക്ഷപ്പെടുത്തി. [more…]
ടൊവിനോ ചിത്രം ARMന്റെ ബജറ്റ്?
ടൊവിനോ ചിത്രം ARMന്റെ ബജറ്റ് എത്രയാണെന്ന് അറിയാമോ? ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ [more…]
അൻവറിന്റെ ആരോപണം; റിപ്പോർട്ട് തേടി മുഖ്യമന്ത്രി
അൻവറിന്റെ ആരോപണം; റിപ്പോർട്ട് തേടി മുഖ്യമന്ത്രി എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ റിപ്പോർട്ട് തേടി മുഖ്യമന്ത്രി. സംസ്ഥാന പൊലീസ് മേധാവിയിൽ നിന്നാണ് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയത്. സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് [more…]
*പ്രതിഭ ട്യൂട്ടോറിയൽസ്* എന്ന ചിത്രത്തിന്റെ ഗാനം പുറത്തിറങ്ങി.ചിത്രം സെപ്റ്റംബർ 13 ന് തിയേറ്ററുകളിൽ എത്തുന്നു.
*പ്രതിഭ ട്യൂട്ടോറിയൽസ്* എന്ന ചിത്രത്തിന്റെ ഗാനം പുറത്തിറങ്ങി.ചിത്രം സെപ്റ്റംബർ 13 ന് തിയേറ്ററുകളിൽ എത്തുന്നു. അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവഹിച്ച് ശ്രീലാൽ പ്രകാശൻ, ജോയ് അനാമിക, വരുൺ ഉദയ് എന്നിവർ നിർമ്മിച്ച പ്രതിഭ [more…]
*യൂറോപ്പ് രാജ്യങ്ങളിൽ ഒരു ജോലി ആണോ നിങ്ങളുടെ ലക്ഷ്യം*?
🎯 *യൂറോപ്പ് രാജ്യങ്ങളിൽ ഒരു ജോലി ആണോ നിങ്ങളുടെ ലക്ഷ്യം*? ഞങ്ങൾ നിങ്ങളെ സഹായിക്കാം 👉 *MALTA* • *HEAVY DRIVER* 👉 *CROATIA* *• TAXI DRIVER* 👉 *POLAND* • *BUS [more…]
ഓണപ്പരീക്ഷ സെപ്റ്റംബർ 3 മുതൽ
ഓണപ്പരീക്ഷ സെപ്റ്റംബർ 3 മുതൽ, 10 ദിവസം അവധി സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ സെപ്റ്റംബർ 3 മുതൽ തുടങ്ങും. സെപ്റ്റംബർ 12 വരെയാണ് പരീക്ഷകൾ നടക്കുക. സെപ്റ്റംബർ മൂന്നിന് ഹൈസ്കൂൾ വിഭാഗങ്ങൾക്കും, സെപ്റ്റംബർ നാലിന് [more…]
അങ്കമാലി – തൃശൂർ റൂട്ടിൽ ട്രെയിനുകൾ പിടിച്ചിട്ടു. യാത്രക്കാർ പ്രതിഷേധത്തിൽ
അങ്കമാലി – തൃശൂർ റൂട്ടിൽ ട്രെയിനുകൾ പിടിച്ചിട്ടതിൽ യാത്രക്കാരുടെ പ്രതിഷേധം. അങ്കമാലി യാർഡിലെ അറ്റകുറ്റപണിക തുടർന്നാണ് ട്രെയിനുകൾ വൈകി ഓടുന്നത്. അങ്കമാലി, ചാലക്കുടി, പുതുക്കാട് സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. ബംഗളൂരു- എറണാകുളം എക്സ്പ്രസ് [more…]
ജൂനിയർ എൻടിആർ ചിത്രം ദേവരയുടെ അപ്ഡേറ്റ് പുറത്ത്
ജൂനിയർ എൻടിആർ നായകനായി വരാനിരിക്കുന്ന ചിത്രം ദേവരയിൽ വൻ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. സംവിധാനം കൊരടാല ശിവ നിർവഹിക്കുന്ന ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് പുറത്തുവിട്ടതാണ് ശ്രദ്ധയാകർഷിക്കുന്നത്. ദാവുഡി എന്ന ഒരു ഗാനമാണ് ചിത്രത്തിലേതായി ഇനി പുറത്തുവിടുക [more…]
ലോകത്തെ മികച്ച ചിക്കൻ വിഭവങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള 4 വിഭവങ്ങൾ
ലോകത്തെ മികച്ച ചിക്കൻ വിഭവങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള 4 വിഭവങ്ങൾ ലോകത്തെ മികച്ച ചിക്കൻ വിഭവങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള 4 വിഭവങ്ങളും. ടേസ്റ്റി അറ്റ്ലസ് പുറത്തുവിട്ട മികച്ച 50 ചിക്കൻ വിഭവങ്ങളുടെ പട്ടികയിലാണ് [more…]
