ലോകത്തെ മികച്ച ചിക്കൻ വിഭവങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള 4 വിഭവങ്ങൾ

Estimated read time 1 min read

ലോകത്തെ മികച്ച ചിക്കൻ വിഭവങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള 4 വിഭവങ്ങൾ

ലോകത്തെ മികച്ച ചിക്കൻ വിഭവങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള 4 വിഭവങ്ങളും. ടേസ്റ്റി അറ്റ്ലസ് പുറത്തുവിട്ട മികച്ച 50 ചിക്കൻ വിഭവങ്ങളുടെ പട്ടികയിലാണ് ഇന്ത്യയിൽ നിന്നുള്ള ചിക്കൻ വിഭവങ്ങളും ഇടം പിടിച്ചിരിക്കുന്നത്. പട്ടികയിൽ നാലാം സ്ഥാനത്താണ് ബട്ടർ ചിക്കൻ ഇടം നേടിയത്. ചിക്കൻ ടിക്ക ആറാം സ്ഥാനത്തും ചിക്കൻ 65 പത്താം സ്ഥാനത്തും ഇടം പിടിച്ചിട്ടുണ്ട്. 18-ാം സ്ഥാനത്ത് തന്തൂരി ചിക്കനുമുണ്ട്.

+ There are no comments

Add yours