അൻവറിന്റെ ആരോപണം; റിപ്പോർട്ട് തേടി മുഖ്യമന്ത്രി

Estimated read time 0 min read

അൻവറിന്റെ ആരോപണം; റിപ്പോർട്ട് തേടി മുഖ്യമന്ത്രി

എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ റിപ്പോർട്ട് തേടി മുഖ്യമന്ത്രി. സംസ്ഥാന പൊലീസ് മേധാവിയിൽ നിന്നാണ് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയത്. സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത്കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും ഇതിൽ പങ്കുണ്ടെന്നുമുള്ള തരത്തിൽ ഗുരുതര ആരോപണങ്ങളാണ് അൻവർ നേരത്തെ ഉന്നയിച്ചത്.

+ There are no comments

Add yours