Month: November 2026
ഓടിക്കൊണ്ടിരുന്ന ബെന്സ് കാറിന് തീപ്പിടിച്ചു.
ഓടിക്കൊണ്ടിരുന്ന ബെന്സ് കാറിന് തീപ്പിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാര് പരിക്കേല്ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില് കറുത്തപറമ്പ് എന്ന സ്ഥലത്ത് ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്.ഗോതമ്പ് റോഡ് സ്വദേശി ജസീമിന്റെ ഉടമസ്ഥതയിലുള്ള കാറാണ് [more…]
പതിനാറാം നമ്പർ ജേഴ്സി പിൻവലിച്ചു
ശ്രീജേഷിന് ആദരവ്; 16-ാം നമ്പർ ജേഴ്സി ആർക്കും നൽകില്ല ഇന്ത്യൻ ഹോക്കി ടീമിൻ്റെ നെടുംതൂണായിരുന്ന മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം. ശ്രീജേഷിന്റെ പതിനാറാം നമ്പർ ജേഴ്സി ഇനി ആർക്കും നൽകില്ല. [more…]
കേരളത്തിലേക്ക് ആനക്കൊമ്പ് കടത്ത്; ഡിഎംകെ നേതാവ് അറസ്റ്റിൽ
കേരളത്തിലേക്ക് ആനക്കൊമ്പ് കടത്ത്; ഡിഎംകെ നേതാവ് അറസ്റ്റിൽ കൊടൈക്കനാലിന് സമീപം മന്നവനൂരിൽനിന്ന് ആനക്കൊമ്പ് കടത്തിയ സംഭവത്തിൽ ഡിഎംകെ പ്രാദേശിക നേതാവുൾപ്പെടെ 3 പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പട്ടിവീരൻപട്ടി പഞ്ചായത്തിലെ 11-ാം വാർഡ് കൗൺസിലറായ [more…]
അര്ജുനെ കണ്ടെത്താനുള്ള തിരച്ചില് തുടരുന്നു. ഷാക്കിള് സ്ക്രൂ പിന് കണ്ടെത്തി
കര്ണാടകയിലെ ഷിരൂരില് മണ്ണിടിച്ചിലില് കാണാതായ മലയാളി ട്രക്ക് ഡ്രൈവര് അര്ജുനെ കണ്ടെത്താനുള്ള തിരച്ചില് തുടരുന്നു.ഇതിനിടെ തിരച്ചിലില് ലോഹഭാഗം കണ്ടെത്തിയെന്ന് ഈശ്വര് മാല്പെ അറിയിച്ചു.ഷാക്കിള് സ്ക്രൂ പിന് ആണ് കണ്ടെത്തിയിരിക്കുന്നത്. ഇത് അര്ജുന്റെ ലോറിയുടേതല്ലെന്ന് ലോറി [more…]
മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു വയനാട് ഉരുൾപൊട്ടലിൽ ദുരന്തബാധിതർക്ക് കൈത്താങ്ങാവാൻ പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 70% വൈകല്യമുള്ളവർക്ക് 75000 രൂപ നൽകും. [more…]
തൃശ്ശൂർ പൂരം,കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം പുറത്ത്
‘തൃശ്ശൂർ പൂരം പഴയ പെരുമയോടെ നടത്തും, പ്രശ്നനങ്ങൾ ഒഴിവാക്കും’ തൃശ്ശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വെടിക്കെട്ടിൽ നിലവിലുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ തവണത്തെതുപോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കും. [more…]
രാമക്ഷേത്ര വഴിയിൽ സ്ഥാപിച്ച 50 ലക്ഷം രൂപ വിലവരുന്ന വഴി വിളക്കുകൾ മോഷണം പോയി
അയോധ്യയിൽ 50 ലക്ഷം രൂപയുടെ വഴിവിളക്കുകൾ മോഷണം പോയി അയോധ്യയിലെ രാമക്ഷേത്ര വഴിയിൽ സ്ഥാപിച്ച 50 ലക്ഷം രൂപവിലവരുന്ന 3800 വഴിവിളക്കുകൾ മോഷണം പോയതായി പരാതി. അതീവ സുരക്ഷാമേഖലയിൽ സ്ഥാപിച്ച വഴിവിളക്കുകളാണ് മോഷണം പോയതായി [more…]
ചാലിയാറിലെ വനത്തിൽ കുടുങ്ങിയ 14 അംഗ സംഘം തിരിച്ചെത്തി
ചാലിയാറിലെ വനത്തിൽ കുടുങ്ങിയ 14 അംഗ സംഘം തിരിച്ചെത്തി ചാലിയാറിലെ ജനകീയ തിരച്ചിലിനിടെ വനത്തിൽ കുടുങ്ങിയ 14 അംഗ സംഘം തിരിച്ചെത്തി. ചാലിയാറിലെ ജലനിരപ്പ് ഉയർന്നതിൽ പുഴമുറിച്ചുകടക്കൽ ദുസ്സഹമായതോടെ വനത്തിൽ തുടരുകയായിരുന്നുവെന്ന് സംഘം പ്രതികരിച്ചു. [more…]
പുഴയിൽ ചാടി ജീവനൊടുക്കാന് എത്തിയ യുവാവ് മദ്യ ലഹരിയിൽ പൈപ്പുകൾക്കിടയിൽ കിടന്ന് ഉറങ്ങി
പുഴയിൽ ചാടി ജീവനൊടുക്കാന് എത്തിയ യുവാവ് മദ്യ ലഹരിയിൽ പാലത്തിനോടു ചേർന്നുള്ള പൈപ്പുകൾക്കിടയിൽ കിടന്ന് ഉറങ്ങി. പുഴയിലേക്കു വീഴുന്ന രീതിയിൽ കിടന്ന് ഉറങ്ങിയ യുവാവിനെ പൊലീസ് എത്തി രക്ഷിക്കുകയായിരുന്നു. പള്ളുരുത്തി സ്വദേശി കല്ലൂചിറ അസീബ് [more…]
മദ്ഹുറസൂൽ കോൺഫ്രൻസ് മുകുന്ദപുരം താലൂക്ക് സംഘാടക സമിതി ഭാരവാഹികൾ
❤️❤️❤️ *മദ്ഹുറസൂൽ കോൺഫ്രൻസ് മുകുന്ദപുരം താലൂക്ക് സംഘാടക സമിതി ഭാരവാഹികൾ*❤️❤️❤️ *രക്ഷാധികാരികൾ:**സയ്യിദ് അബ്ദുൽ വാജിദ് ഉലൂമി തങ്ങൾ, അബൂബക്കർ ഫൈസി ചെങ്ങമനാട്, സുലൈമാൻ അൻവരി കരൂപ്പടന്ന, അബ്ദുന്നാസർ സഹദി കരൂപ്പടന്ന, ഹുസൈൻ ബാഖവി ചാലക്കുടി, [more…]
