ഇന്ന് ശ്രീനാരായണ ഗുരു ജയന്തി;

Estimated read time 1 min read

ശ്രീനാരായണ ഗുരു ജയന്തി;

ആർഭാടമില്ലാതെ ആഘോഷിക്കണമെന്ന് ശിവഗിരിമഠം

ശ്രീനാരായണ ഗുരുദേവൻ്റെ 170-ാം ജയന്തി
ആർഭാടരഹിതമായും ഭക്തിപൂർവ്വവും ആഘോഷിക്കണമെന്ന് ശിവഗിരിമഠം. വയനാട്ടിൽ മരിച്ചവരുടെ ആത്മശാന്തിക്കായി ഗുരുദേവ പ്രസ്ഥാനങ്ങളിലും വീഥികളിലും ശാന്തി ദീപം തെളിക്കണമെന്നും കലാപരിപാടികൾ പൂർണമായും ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ദുരന്ത പശ്ചാത്തലത്തിലാണ് ആഘോഷ പരിപാടികൾ ഒഴിവാക്കാൻ നിർദേശിച്ചത്.

+ There are no comments

Add yours