തൃശൂരിൽ പുലികളിറങ്ങും

Estimated read time 0 min read

തൃശൂരിലെ പുലികളിക്ക് അനുമതി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കാൻ തീരുമാനിച്ച തൃശൂരിലെ പുലിക്കളി നടത്താൻ സർക്കാർ അനുമതി. പുലിക്കളി സംഘങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് അനുമതി തേടി മേയർ എം കെ വർഗീസ് സർക്കാരിന് കത്തയച്ചിരുന്നു. തുടർന്നാണ് കഴിഞ്ഞവർഷം അനുവദിച്ച അതേ തുകയിൽ പുലിക്കളി നടത്താൻ അനുമതി നൽകിയത്. പുലിക്കളി വേണ്ടെന്നു വച്ചാൽ ലക്ഷങ്ങളുടെ നഷ്‌ടമാകുമെന്ന് മേയർ നൽകിയ കത്തിൽ പറയുന്നു.

+ There are no comments

Add yours