Month: November 2026
കേരളത്തിൽ നാളെ ഹർത്താൽ
കേരളത്തിലും ഹർത്താൽ നടത്തുമെന്ന് ദളിത് സംഘടനകൾ SC- ST ഉപസംവരണവുമായി ബന്ധപ്പെട്ട് ബച്ചാവോ സംഘർഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. ബന്ദിനോട് അനുബന്ധിച്ച് നാളെ കേരളത്തിൽ ഹർത്താൽ നടത്തും എന്ന് ആദിവാസി-ദളിത് [more…]
പത്ര മുതലാളിയായി അജു വർഗീസ്
പത്ര മുതലാളിയായി അജു വർഗീസ് വരുന്നു അജു വർഗീസിനെ നായകനാക്കി സാലോൺ സൈമൺ സംവിധാനം ചെയ്യുന്ന പടക്കുതിര എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചു. നന്ദകുമാർ എന്ന പത്ര മുതലാളിയായാണ് ചിത്രത്തിൽ അജു എത്തുന്നത്. ഇയാളുടെ [more…]
കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദ്ദിക്കുവാൻ ശ്രമിച്ച മൂന്ന് പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം ചിറയിൻകീഴിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദ്ദിക്കുവാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. ചിറയിൻകീഴ് എരുമക്കാവ് സ്വദേശി സംഗീത്, അടിക്കലം സ്വദേശി കൃഷ്ണപ്രസാദ്, നഗരൂർ സ്വദേശി വിഷ്ണുപ്രസാദ് എന്നിവരാണ് പിടിയിലായത്.ഇന്നലെയായിരുന്നു സംഭവം. [more…]
ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന് സ്പേസ് ഓഡിറ്റ് നടത്താന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല് കോളേജുകളില് ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന് സ്പേസ് ഓഡിറ്റ് നടത്താന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്ക്ക് നിര്ദേശം നല്കി. പ്രിന്സിപ്പല്മാര്, സൂപ്രണ്ടുമാര്, വകുപ്പ് മേധാവികള് [more…]
നടിയും വാർത്താ അവതാരകയുമായ സുജാത ചന്ദ്രൻ അന്തരിച്ചു
നടിയും വാർത്താ അവതാരകയുമായ സുജാത ചന്ദ്രൻ അന്തരിച്ചു നടിയും ഗായികയും ദൂരദർശൻ മുൻ വാർത്താ അവതാരകയുമായ സുജാത ചന്ദ്രൻ(56) അന്തരിച്ചു. ചെന്നൈ അയപ്പാക്കം MGRപുരം BBCL അപ്പാർട്മെന്റിൽ വെച്ച് ഹൃദയാഘാതം മൂലം ഞായറാഴ്ചയായിരുന്നു അന്ത്യം. [more…]
മുറിയിലേക്ക് വരാൻ പറഞ്ഞു..പ്രമുഖ നടനിൽ നിന്ന് ദുരനുഭവമുണ്ടായതായി തിലകന്റെ മകൾ..പേര് വെളിപ്പെടുത്തും.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിൽ നിന്നും തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ രംഗത്ത്. സിനിമയിൽ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം [more…]
തൃശൂര് റെയില്വെ സ്റ്റേഷനില് പെണ്കുഞ്ഞിന് ജന്മം നല്കി യുവതി.
ഇതര സംസ്ഥാന യുവതി തൃശൂർ റെയിൽവേ സ്റ്റേഷനിൽ പ്രസവിച്ചു. സെക്കന്ദരാബാദിലേക്ക് പോകാനായി തൃശൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയ ജസന ബീഗമാണ് സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. രാവിലെ 10.30 ന് ആയിരുന്നു സംഭവം. സ്റ്റേഷന്റെ [more…]
രാജിവെക്കില്ലെന്ന് പി കെ ശശി.
തിരുവനന്തപുരം: കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് പി കെ ശശി. പാർട്ടി തനിക്കെതിരെ നടപടിയെടുത്തതായി അറിയില്ലെന്നും എല്ലാം കല്പിത കഥകളെന്നും പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.കെടിഡിസിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചെയ്യാനാണ് കഴിഞ്ഞ [more…]
എംഡിഎംഎയുമായി സ്കൂൾ മാനേജർ ഉൾപ്പെടെ 2 പേർ പിടിയിൽ
എംഡിഎംഎയുമായി സ്കൂൾ മാനേജർ ഉൾപ്പെടെ 2 പേർ പിടിയിൽ മലപ്പുറം പെരിന്തൽമണ്ണയിൽ വൻ ലഹരിവേട്ട. 104 ഗ്രാം MDMA യുമായി എയ്ഡഡ് സ്ക്കൂൾ മാനേജരടക്കം 2 പേർ പിടിയിലായി. കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയിൽ ദാവൂദ് [more…]
ജമ്മു കശ്മീരിൽ പ്രകമ്പനം
ജമ്മു കശ്മീരിൽ പ്രകമ്പനം. ബാരാമുല്ല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണു ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായത്. ഇന്നു രാവിലെയാണ് വിവിധ ഭാഗങ്ങളില് തുടര്ച്ചയായി പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടര് സ്കെയിലില് 4.9, 4.8 തീവ്രത രേഖപ്പെടുത്തി.രാവിലെ 6.45ഓടെയായിരുന്നു ആദ്യത്തെ സംഭവം. അഞ്ച് [more…]
