നടൻ നിർമൽ ബെന്നി അന്തരിച്ചു

Estimated read time 0 min read

നടൻ നിർമൽ ബെന്നി അന്തരിച്ചു

ആമേൻ മൂവിയിലെ കൊച്ചച്ചൻ കഥാപാത്രമായെത്തിയ നടൻ നിർമൽ ബെന്നി അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെയാണ് മരണം. ദൂരം എന്ന മലയാള സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു. നിരവധി പേരാണ് നിർമലിന് ആദരാഞ്ജലികൾ അറിയിച്ച് എത്തുന്നത്. പലർക്കും നിർമലിൻ്റെ അപ്രതീക്ഷിത വിയോഗം മനസ് കൊണ്ട് അംഗീകരിക്കാനായിട്ടില്ല.

+ There are no comments

Add yours