പോക്സോ കേസ്; യൂട്യൂബർ ‘വിജെ മച്ചാൻ’ അറസ്റ്റിൽ

Estimated read time 1 min read

പോക്സോ കേസ്; യൂട്യൂബർ ‘വിജെ മച്ചാൻ’ അറസ്റ്റിൽ

വിജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോക്സോ കേസിൽ പൊലീസിന്റെ കസ്റ്റഡിയിലായി. പതിനാറ് വയസും പത്ത് മാസവും പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് എറണാകുളം കളമശേരി പൊലീസിനു ലഭിച്ച പരാതി. ഇതെത്തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ ഇയാളുടെ താമസസ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആലപ്പുഴ മാന്നാർ സ്വദേശിയായ ഇയാൾ എറണാകുളത്താണ് ഇപ്പോൾ താമസം. മേയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്

+ There are no comments

Add yours