വീണ്ടും പാക് പ്രകോപനം; ജമ്മുവിൽ പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യ
ജമ്മുവിൽ വീണ്ടും പാക് പ്രകോപനം.
ഇന്ന് പുലർച്ചെ ആക്രമണം നടത്തിയ പാക് ഡ്രോണുകൾ അതി ശക്തമായി തകർത്തെറിഞ്ഞ് ഇന്ത്യ പ്രതിരോധിച്ചു. പാകിസ്ഥാന്റെ 4 പോർവിമാനങ്ങളും ഇന്ത്യ തകർത്തു. ലാഹോറിലും ഇസ്ലാമാബാദിലും ഉൾപ്പെടെ പ്രധാന പാക് നഗരങ്ങളിൽ ഇന്ത്യ പ്രത്യാക്രമണം നടത്തി. അതേ സമയം അതിർത്തിയിൽ വീണ്ടും സംഘർഷം നടന്നുകൊണ്ടിരിക്കുകയാണ്. പാക് പ്രധാനമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ.
പുലർച്ചെ ആക്രമണം നടത്തിയ പാക് ഡ്രോണുകൾ അതി ശക്തമായി തകർത്തെറിഞ്ഞ് ഇന്ത്യ

+ There are no comments
Add yours