വേടന്റെ പരിപാടിക്കിടെ അപകടം; ടെക്നീഷ്യൻ ഷോക്കേറ്റു മരിച്ചു

Estimated read time 0 min read

വേടന്റെ പരിപാടിക്കിടെ അപകടം; ടെക്നീഷ്യൻ ഷോക്കേറ്റു മരിച്ചു

തിരുവനന്തപുരം കിളിമാനൂരിൽ റാപ്പർ വേടന്റെ പ്രോഗ്രാമിനായി അപകടം. എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് ആണ് മരിച്ചത്. ഷോക്കേറ്റ ഉടൻ തന്നെ കിളിമാനൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ചിറയിൽ കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

+ There are no comments

Add yours