ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 500 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസാണ് യോഗ്യത. 26 വയസാണ് പ്രായപരിധി. തെരഞ്ഞെടുക്കുന്നവർക്ക് 19,500 രൂപ മുതൽ 37,815 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. 600 രൂപയാണ് അപേക്ഷ ഫീസ്. SC,ST, Disabled, Ex-Servicemen, Women എന്നിവർ 100 രൂപ അടച്ചാൽ മതി. അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 23. വിശദ വിവരങ്ങൾക്ക്
www.bankofbaroda.in


+ There are no comments
Add yours