Category: News
News
ഷെല്ലാക്രമണത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.
രജൗരിയിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ അഡീഷണൽ ജില്ലാ വികസന കമ്മീഷണർ രാജ് കുമാർ ഥാപ്പയാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചു. ആക്രമണത്തിൽ [more…]
രാജ്യത്ത് 32 വിമാനത്താവളങ്ങൾ അടച്ചു
രാജ്യത്ത് 32 വിമാനത്താവളങ്ങൾ അടച്ചു ഡ്രോണുകളും മിസൈലാക്രമണവുമായി ഇന്ത്യക്കെതിരെ പാകിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ ജാഗ്രത വർധിപ്പിച്ചു. ഇന്ത്യയിലെ 32 വിമാനത്താവളങ്ങൾ മെയ് 15വരെ താൽക്കാലികമായി അടച്ചുവെന്ന് വാർത്താ ഏജൻസിയായ PTI [more…]
സമ്പർക്ക പട്ടികയിൽ 58 പേർ. പരിശോധിച്ച 13 പേരുടെയും ഫലം നെഗറ്റീവ്
നിപ സ്ഥിരീകരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ 58 പേർ. ഇതുവരെ പരിശോധിച്ച 13 പേരുടെയും ഫലം നെഗറ്റീവ് ആണ്. ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പ് ജോയിന്റ് ഔട്ട് ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ ആരംഭിച്ചു. [more…]
ഓപ്പറേഷന് സിന്ദൂര്.. ഒരു മാസത്തെ ശമ്പളം നാഷണല് ഡിഫന്സ് ഫണ്ടിലേക്ക് നല്കി മുഖ്യമന്ത്രി.
ഇന്ത്യ- പാക് സംഘർഷം ശക്തമായിരിക്കെ ഒരു മാസത്തെ ശമ്പളം നാഷണല് ഡിഫന്സ് ഫണ്ടിലേക്ക് സംഭാവന ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനും ഭീകരതയെ ഉന്മൂലനം ചെയ്യുന്നതിനും ധീരമായി പോരാടുന്ന രാജ്യത്തിന്റെ [more…]
പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് മെയ് 12ന് ചുമതലയേൽക്കും.
പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് മെയ് 12ന് ചുമതലയേൽക്കും. രാവിലെ 9 30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ച് കെ സുധാകരൻ ചുമതല കൈമാറും. കഴിഞ്ഞ ദിവസമാണ് പേരാവൂര് എംഎല്എയും മുതിര്ന്ന കോണ്ഗ്രസ് [more…]
വെള്ളാംങ്ങല്ലൂർ വാഹ്നപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരിക്കെ യുവാവ് മരിച്ചു.
വാഹ്നപകടത്തിൽ ചികിൽസയിലിരിക്കെ യുവാവ് മരിച്ചു. വെള്ളാംങ്ങല്ലൂർ വ്യാഴാഴ്ച രാത്രി വെളയനാട് ദേവലയത്തിനു സമീപം വച്ചുണ്ടായ വാഹ്നപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുത്തൻചിറ മങ്കിടി മംഗലത്ത് വെളിയിൽ വീട്ടിൽ മോഹനൻ__സുമ ദമ്പതികളുടെ മകൻ മിൻറു30 മരിച്ചു. മിൻറു [more…]
SSLC 100% വിജയം….ദുരന്തത്തെ അതിജീവിച്ച് ചൂരൽമല സ്കൂൾ
ദുരന്തത്തെ അതിജീവിച്ച് ചൂരൽമല സ്കൂൾ; SSLC 100% വിജയം വയനാട് ഉരുൾപൊട്ടലിൽ നാടിന്റെ തീരാ നോവായി മാറിയിരുന്നു ചൂരൽമലയിലെ വെള്ളാർമല സ്കൂൾ. ദുരന്ത പശ്ചാത്തലത്തിലും വീഴാതെ ഉയർത്തെണീറ്റിരിക്കുകയാണ് സ്കൂൾ. SSLC ഫലം പ്രഖ്യാപിച്ചപ്പോൾ, നൂറ് [more…]
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചെന്ന കേസിൽ മലയാളി ആക്ടിവിസ്റ്റ് അറസ്റ്റിൽ
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചെന്ന കേസിൽ മലയാളിയായ സ്വതന്ത്ര മാധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായ റിജാസ് എം ഷീബ സൈദീഖ് അറസ്റ്റിൽ. ഇന്നലെയാണ് നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്ന് റിജാസിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. സുഹൃത്ത് ബീഹാർ [more…]
‘കറാച്ചി ബേക്കറി’…..ഇന്ത്യയിൽ കനത്ത പ്രതിഷേധം
ഇന്ത്യ – പാക്ക് സംഘർഷത്തിൽ വലഞ്ഞ് ‘കറാച്ചി ബേക്കറി’ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിക്കുന്നതിനിടയിൽ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ പ്രധാന നഗരമായ കറാച്ചിയുടെ പേരിലുള്ള കറാച്ചി ബേക്കറിക്കെതിരെ ഹൈദരാബാദിൽ പ്രതിഷേധമുയരുന്നു. പാകിസ്താൻ നഗരത്തിന്റെ [more…]
SSLC ഫലം പ്രഖ്യാപിച്ചു..
BREAKING: SSLC ഫലം പ്രഖ്യാപിച്ചു SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്. 4 മണി മുതൽ ഫലം സൈറ്റുകളിൽ ലഭ്യമാകും. Keralaresults.nic.in, prd.kerala.gov.in, sslcexam.kerala.gov.in, pareekshabhavan.kerala.gov.in, prd.kerala.gov.in, [more…]
