SSLC ഫലം പ്രഖ്യാപിച്ചു..

Estimated read time 1 min read

BREAKING: SSLC ഫലം പ്രഖ്യാപിച്ചു

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്. 4 മണി മുതൽ ഫലം സൈറ്റുകളിൽ ലഭ്യമാകും. Keralaresults.nic.in, prd.kerala.gov.in, sslcexam.kerala.gov.in, pareekshabhavan.kerala.gov.in, prd.kerala.gov.in, sslcexam.kerala.gov.in, results.kite.kerala.gov.in തുടങ്ങിയ ഔദ്യോഗിക സൈറ്റുകൾ വഴി ഫലം അറിയാൻ കഴിയും. വിജയികൾക്ക് അഭിനന്ദനങ്ങൾ.

SSLC ഫലം സൈറ്റുകളിൽ എത്തി, ഇപ്പോൾ പരിശോധിക്കാം

SSLC ഫലം സെറ്റുകളിൽ ലഭ്യമായി തുടങ്ങി. റോൾ നമ്പറും ജനനത്തീയതിയും നൽകി ഫലം അറിയാൻ സാധിക്കും.

https://pareekshabhavan.kerala.gov.in

www.prd.kerala.gov.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

https://examresults.kerala.gov.in https://kbpe.kerala.gov.in

◆ https://results.digilocker.kerala.gov.in -സൈറ്റുകൾ ഉപയോഗിക്കാം.

+ There are no comments

Add yours