വെള്ളാംങ്ങല്ലൂർ വാഹ്നപകടത്തിൽ പരിക്കേറ്റ്‌ ചികിൽസയിലിരിക്കെ യുവാവ് മരിച്ചു. 

Estimated read time 0 min read

വാഹ്നപകടത്തിൽ ചികിൽസയിലിരിക്കെ യുവാവ് മരിച്ചു.   വെള്ളാംങ്ങല്ലൂർ വ്യാഴാഴ്ച രാത്രി വെളയനാട് ദേവലയത്തിനു സമീപം വച്ചുണ്ടായ വാഹ്നപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുത്തൻചിറ മങ്കിടി മംഗലത്ത് വെളിയിൽ വീട്ടിൽ മോഹനൻ__സുമ ദമ്പതികളുടെ മകൻ മിൻറു30 മരിച്ചു.  മിൻറു ഓടിച്ചിരുന്ന ഇരുചക്ര വാഹ്നത്തിൽ പോകുമ്പോൾ മുന്നിലത്തെ വാഹ്നം  ബ്രെയ്ക്ക് ചെയ്തതിനെ തുടർന്ന്  അതിൽ ഇടിച്ച് റോഡിലേക്ക് വീണതിനെ തുടർന്ന് പരിക്ക് പറ്റി ഇരിങ്ങാലക്കുട സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.. വെള്ളിയാഴ്ച മരിച്ചു. ഇരിങ്ങാലക്കുട പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി  . പോസ്റ്റ് മാർട്ടത്തിനു ശേഷം മൃതദേഹം സംസ്ക്കരിച്ചു.   സഹോദരങ്ങൾ മീന, നീന.  വെള്ളിയാഴ്ച ജോലി സംബന്ധമായ കാര്യത്തിന് മൗറീഷ്യസിലേക്ക് പോകാനിരിക്കെ അപകടം ഉണ്ടായത്. പടം മിൻറു.

+ There are no comments

Add yours