രാജ്യത്ത് 32 വിമാനത്താവളങ്ങൾ അടച്ചു
ഡ്രോണുകളും മിസൈലാക്രമണവുമായി ഇന്ത്യക്കെതിരെ പാകിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ ജാഗ്രത വർധിപ്പിച്ചു. ഇന്ത്യയിലെ 32 വിമാനത്താവളങ്ങൾ മെയ് 15വരെ താൽക്കാലികമായി അടച്ചുവെന്ന് വാർത്താ ഏജൻസിയായ PTI റിപ്പോർട്ട് ചെയ്തു. വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലുടനീളമുള്ള 32 വിമാനത്താവളങ്ങളാണ് എല്ലാ സിവിൽ ഫ്ലൈറ്റ് പ്രവർത്തനങ്ങൾക്കും താൽക്കാലികമായി അടച്ചിടുന്നത്.


+ There are no comments
Add yours