Category: News
News
യുവതിയെ കാറിൽ കയറ്റി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ*
*യുവതിയെ കാറിൽ കയറ്റി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ* തൃശ്ശൂർ റൂറൽ : 14-06-2025 തിയ്യതി ഉച്ചക്ക് 02.30 മണിക്ക് റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന യുവതിയെ ആണ് കാറിൽ വന്നയാൾ [more…]
വീടുകയറി ആക്രമണം നടത്തിയ കേസിലെ 6 പ്രതികൾ റിമാന്റിൽ*
*വീടുകയറി ആക്രമണം നടത്തിയ കേസിലെ 6 പ്രതികൾ റിമാന്റിൽ* *യുവാവുമായുള്ള സ്നേഹബന്ധം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യത്താൽ യുവതി താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടു തല്ലിപ്പൊളിക്കുകയും, യുവതിയുടെ അമ്മയെ കയറിപ്പിടിച്ച് മാനഹാനിവരുത്തുകയും, അമ്മാവനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും [more…]
വീട്ടു വാടക ചോദിച്ചതിലുള്ള വൈരാഗ്യത്താൽ ആക്രമണം, പ്രതി റിമാന്റിൽ
*വീട്ടു വാടക ചോദിച്ചതിലുള്ള വൈരാഗ്യത്താൽ ആക്രമണം, പ്രതി റിമാന്റിൽ* പുതുക്കാട് : തൃക്കൂർ ഭരത ചെമ്പംകണ്ടം എന്ന സ്ഥലത്തുള്ള 7 എക്കറോളം വരുന്ന സ്ഥലം ലീസിന് എടുത്ത് കോഴിഫാം നടത്തിവരുന്ന ചാലക്കുടി കാഞ്ഞിരപ്പിള്ളി സ്വദേശി [more…]
തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അതത് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ [more…]
ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു.
ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. തത്തംപള്ളി സ്വദേശി ലിജോയ് ആൻ്റണി ആണ് (31)മരിച്ചത്. കൂടെ ഉണ്ടായിരുന്നവർ നീന്തി പുറത്തിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് [more…]
പ്രമുഖ പെറ്റ് ഹോസ്പിറ്റലിനെതിരെ സംവിധായകൻ നാദിർഷ രംഗത്ത്…ആരോഗ്യവാനായ തന്റെ പൂച്ചയെ അവർ
എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി നാദിർഷ പെറ്റ് ഹോസ്പിറ്റലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകൻ നാദിർഷ രംഗത്ത്. ആരോഗ്യവാനായ തന്റെ പൂച്ചയെ കുളിപ്പിക്കാൻ കൊണ്ടുപോയതാണ് എന്നാൽ കൊന്നുകളഞ്ഞുവെന്ന് നാദിർഷ പറയുന്നു ഒന്നുമറിയാത്ത ബംഗാളികളും ഒപ്പം [more…]
ഇന്ത്യൻ സൂപ്പർ താരം രാം ചരൺ നിർമിക്കുന്ന ദി ഇന്ത്യൻ ഹൗസിൻ്റെ സെറ്റിൽ വൻ അപകടം.
ഇന്ത്യൻ സൂപ്പർ താരം രാം ചരൺ ആദ്യമായി നിർമിക്കുന്ന ദി ഇന്ത്യൻ ഹൗസിൻ്റെ സെറ്റിൽ വൻ അപകടം. ഷൂട്ടിങ്ങിങ് സെറ്റിലേക്ക് വെള്ളം ഇരച്ചു കയറിയാണ് അപകടം ഉണ്ടായത്. ചിത്രത്തിൽ നായകനായി എത്തുന്ന നിഖിൽ സിദ്ധാർത്ഥ [more…]
വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ വണ്ടിയിടിച്ചു കൊല്ലാൻ ശ്രമിച്ച് യുവാക്കൾ
പൊലീസ് ഉദ്യോഗസ്ഥനെ വണ്ടിയിടിച്ചു കൊല്ലാൻ ശ്രമം കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ വണ്ടിയിടിച്ചു കൊല്ലാൻ ശ്രമിച്ച് യുവാക്കൾ. കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ SI EM മുഹമ്മദിനെയാണ് കാറിടിച്ചത്. മൂവാറ്റുപുഴ കദളിക്കാട് പ്രദേശത്താണ് സംഭവം. [more…]
ഇസ്രയേലി നഗരങ്ങൾക്കുമേൽ ഇറാന്റെ മിസൈൽ വർഷം
തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങൾക്കുമേൽ ഇറാന്റെ മിസൈൽ വർഷം ഇറാൻ ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങൾക്കുമേൽ ഇറാന്റെ മിസൈൽ വർഷം ഉണ്ടായി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. [more…]
സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും.
കേരളത്തിൽ ഇന്ന് അതിതീവ്ര മഴക്ക് സാധ്യത സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. [more…]
