പ്രമുഖ പെറ്റ് ഹോസ്പിറ്റലിനെതിരെ  സംവിധായകൻ നാദിർഷ രംഗത്ത്…ആരോഗ്യവാനായ തന്റെ പൂച്ചയെ അവർ

Estimated read time 0 min read

എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി നാദിർഷ



പെറ്റ് ഹോസ്പിറ്റലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകൻ നാദിർഷ രംഗത്ത്. ആരോഗ്യവാനായ തന്റെ പൂച്ചയെ കുളിപ്പിക്കാൻ കൊണ്ടുപോയതാണ് എന്നാൽ കൊന്നുകളഞ്ഞുവെന്ന് നാദിർഷ പറയുന്നു ഒന്നുമറിയാത്ത ബംഗാളികളും ഒപ്പം മലയാളികളും ആണ് അവിടെ ഉള്ളത്. തന്റെ പൂച്ചയ്ക്കൊപ്പമുള്ള ചിത്രവും നാദിർഷ പങ്കുവച്ചിട്ടുണ്ട് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ടെന്നും നാദിർഷ വ്യക്തമാക്കി.

+ There are no comments

Add yours