Category: News
News
ചങ്ങിടിപ്പോടെ നിലമ്പൂർ….. വോട്ടെണ്ണൽ തുടങ്ങി
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന വോട്ടെണ്ണൽ കേന്ദ്രത്തിൽ രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ തുടങ്ങിയത്. 263 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങൾക്കായി 14 ടേബിളുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 19 [more…]
തിരുവനന്തപുരം വിമാനത്താവളത്തിൽ ലാന്ഡിങിനിടെ.. എയര് ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തില് ലാന്ഡിങിനിടെ വിമാനത്തില് പക്ഷിയിടിച്ചു. ഡല്ഹി – തിരുവനന്തപുരം എയര് ഇന്ത്യ വിമാനം ലാന്ഡ് ചെയ്യാനായി 200 അടി ഉയരത്തില് നില്ക്കുമ്പോഴാണ് വിമാനത്തില് പക്ഷിയിടിച്ചത്. സുരക്ഷിതമായ ലാന്ഡ് ചെയ്ത വിമാനത്തിന്റെ പൈലറ്റ് ഇക്കാര്യം [more…]
പ്രസിഡൻ്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹൻലാൽ
താരസംഘടനയായ അമ്മയിൽ തിരഞ്ഞെടുപ്പ്. പ്രസിഡൻ്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹൻലാൽ ഉറച്ച് പറഞ്ഞ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. അഡ്ഹോക് കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെ പരിഗണിക്കേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ബാബുരാജിനെതിരെ [more…]
ചാലക്കുടിയിൽ പതിനഞ്ച് വയസുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പതിനഞ്ചുകാരി തൂങ്ങി മരിച്ച നിലയിൽ തൃശൂർ ചാലക്കുടിയിൽ പതിനഞ്ച് വയസുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേലൂർ സ്വദേശി പ്രജീഷിന്റെയും സിബിയുടെയും മകൾ ശ്രീനന്ദയാണ് മരിച്ചത്. പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ നൽകി [more…]
വാൽപ്പാറയിൽ ട്രക്കിങ്ങിന് പോയ ഇരിങ്ങാലക്കുട സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം.
വാൽപ്പാറയിൽ ട്രക്കിങ്ങിന് പോയവർക്ക് കാട്ടാന ആക്രമണം വാൽപ്പാറയിൽ ട്രക്കിങ്ങിന് പോയ ഇരിങ്ങാലക്കുട സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. വനം വകുപ്പിന്റെ കാട്ടിലൂടെയുള്ള ട്രക്കിങ്ങിന്റെ ഭാഗമായി ഞായറാഴ്ച പോയ സംഘത്തെ കാട്ടാന ആക്രമിച്ചു. ആക്രമണത്തിൽ ഇരിങ്ങാലക്കുട [more…]
കൊടുങ്ങല്ലൂരിൽ ലോഡിങ് തൊഴിലാളികളെ ആക്രമിച്ച കേസിൽ സ്റ്റേഷൻ റൗഡി അജിത്ത് @ ഉണ്ണിക്കണ്ണൻ റിമാന്റിലേക്ക്
*ലോഡിങ് തൊഴിലാളികളെ ആക്രമിച്ച കേസിൽ സ്റ്റേഷൻ റൗഡി അജിത്ത് @ ഉണ്ണിക്കണ്ണൻ റിമാന്റിലേക്ക്* കൊടുങ്ങല്ലൂർ : പ്രതിക്ക് ലോഡിങ്ങ് പണി ചെയ്യുന്നതിന് വെള്ള പേപ്പറിൽ ഒപ്പിട്ട് കൊടുക്കണമെന്ന് ആവശ്യപ്പെട്ടത് നിരാകരിച്ചതിലുള്ള വൈരാഗ്യത്താൽ ശനിയാഴ്ച ഉച്ചക്ക് [more…]
ചൊവ്വൂർ അഞ്ചാം കല്ല് ബസ്സപകടം, പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു, പ്രതി റിമാന്റിൽ
*ചൊവ്വൂർ അഞ്ചാം കല്ല് ബസ്സപകടം, പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു, പ്രതി റിമാന്റിൽ* ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വൂരിൽ അഞ്ചാം കല്ല് പഞ്ചിങ്ങ് ബൂത്തിനടുത്ത് ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞ് കയറിയ ഉണ്ടായ അപകടത്തിൽ [more…]
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വീണ്ടും മോഷണ ശ്രമം…ഇത്തവണ പാൽ
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വീണ്ടും മോഷണ ശ്രമം തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വീണ്ടും മോഷണ ശ്രമം. ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന 25 ലിറ്റർ മിൽമ പാൽ പുറത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ അസിസ്റ്റന്റ് സ്റ്റോർ [more…]
മാളയിൽ എൻഎസ്എസ് കരയോഗത്തിൽ യോഗ ദിനാചരണം: ഭാരതാംബയുടെ ഛായ ചിത്രം വച്ചതിൽ പ്രതിഷേധം.
എൻഎസ്എസ് കരയോഗത്തിൽ യോഗ ദിനാചരണം: ഭാരതാംബയുടെ ഛായ ചിത്രം വച്ചതിൽ പ്രതിഷേധം. മാള തിരുമുക്കുളം 2143 നമ്പർ എൻഎസ്എസ് കരയോഗ മന്ദിരത്തിൽ യോഗ ദിനാചരണത്തോടനുബന്ധിച്ച് മന്നത്ത് പത്മനാഭൻറെ ഛായ ചിത്രത്തോടൊപ്പം ഭാരതാംബയുടെ ഛായ ചിത്രവും [more…]
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ
കൊല്ലം കുളത്തുപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര സ്വദേശി സാനുക്കുട്ടനാണ് (45) മരിച്ചത്. വീടിന് സമീപത്തെ വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിക്കായി [more…]
