Category: News
News
ഞാവൽ പഴം ഇട്ട് വാറ്റിയ മദ്യവുമായി വരന്തരപ്പള്ളി സ്വദേശി പിടിയിൽ..സ്വാദ് വ്യത്യസ്തം.. ആവശ്യക്കാർ ഏറെ
തൃശ്ശൂരിൽ ഞാവൽ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാൾ പിടിയിൽ. വരന്തരപ്പള്ളി സ്വദേശി രമേശ് ആണ് ഓട്ടോറിക്ഷയിൽ മദ്യം എത്തിച്ചു വിൽപ്പന നടത്തുന്നതിനിടെ പിടിയിലായത്. മദ്യം പിടികൂടുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. എക്സൈസിന് ലഭിച്ച [more…]
നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് വനം മന്ത്രി
മലപ്പുറം കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കൂട്ടിലാക്കിയ കടുവയെ വനം വകുപ്പിന്റെ സംരക്ഷണയിൽ സൂക്ഷിക്കും. മറ്റ് പരിശോധനകൾ നടത്തി വിദഗ്ദ്ധമായ ആലോചനകൾക്ക് ശേഷം മാത്രം [more…]
സഞ്ജുവിന് പിന്നാലെ സഹോദരൻ സാലിയെയും ടീമിൽ എത്തിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്.
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തിൽ സഞ്ജുവിന് പിന്നാലെ സഹോദരൻ സാലി സാംസനെയും ടീമിൽ എത്തിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. കെസിഎൽ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേർസിന്റെ [more…]
തൃശൂരിൽ കമ്മീഷണറെ പ്രകീർത്തിച്ച് ബോർഡ് വച്ചു. ഒടുവിൽ…
തൃശൂരിൽ ഗുണ്ടാ സംഘത്തിനെതിരായ പൊലീസ് നടപടിയിൽ കമ്മീഷണർ ആർ ഇളങ്കോയെ പ്രകീർത്തിച്ച് ബോർഡ് വച്ചു. ‘ ഇളങ്കോ നഗർ നെല്ലങ്കര’ എന്ന പേരിലായിരുന്നു ബോർഡ്. ദിവസങ്ങൾക്കു മുൻപാണ് തൃശൂർ നെല്ലങ്കരയിൽ പൊലീസ് ജീപ്പ് തകർക്കുകയും [more…]
ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു
*ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു*..…*രണ്ടാഴ്ചക്കിടെ കുപ്രസിദ്ധ ഗുണ്ടകളായ ഷാജഹാൻ, ജിത്ത്, മുയല് ബിജു, ഒബ്രു വിവേക്, സജിഷ്ണു, സഞ്ജയ് ദത്ത്, ജിന്റോ, ചാള്സ്, ഡെറിന്, പ്രദീപ്, ആദർശ്, ജിത്ത് രാജ് എന്നീ 12 പേരെ [more…]
ദലൈ ലാമയുടെ തൊണ്ണൂറാം ജന്മദിനം ഇന്ന്. ധരംശാലയിൽ വിപുലമായ ആഘോഷ പരിപാടികൾ
ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുടെ തൊണ്ണൂറാം ജന്മദിനം ഇന്ന്. ഹിമാചൽ പ്രദേശിലെ ധരംശാലയിൽവിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും, രാജീവ് രഞ്ജൻ സിംഗും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ മേഖലകളിൽ [more…]
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിൽ
ബ്രികസ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെ റിയോ ഡി ജനേറയിലെത്തി. ഗാലിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി മോദിയെ ബ്രസീൽ സ്വീകരിച്ചു. അർജൻ്റീനയിൽ നിന്നാണ് മോദി ബ്രസീലിൽ എത്തിയത്. ആറ് പതിറ്റാണ്ടിനുശേഷം [more…]
ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി….വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നൽകി
കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിന്റെ വീട്ടിൽ സന്ദർശനം നടത്തിയില്ലെന്ന വ്യാപക വിമർശനങ്ങൾക്കിടെയാണ് രാവിലെ [more…]
വീടിനോട് ചേർന്ന് പന്നിക്കെണിയിൽ നിന്നും 69കാരിക്ക് ഷോക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ
പാലക്കാട് വാണിയംകുളത്ത് വൈദ്യുതി മോഷ്ടിച്ച് വീടിനോട് ചേർന്ന് പന്നിക്കെണി സ്ഥാപിച്ചതിൽ നിന്നും 69കാരിക്ക് ഷോക്കേറ്റ് പരുക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ. 45 വയസ്സുള്ള പ്രേംകുമാറിനെയാണ് ഷോർണൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രേംകുമാറായിരുന്നു പന്നിക്കെണി സ്ഥാപിച്ചത്. [more…]
തൃത്താലയിൽ സ്കൂൾ മേൽക്കൂര തകർന്നു വീണ് തൊഴിലാളിക്ക് പരിക്ക്.
പാലക്കാട് തൃത്താലയിൽ സ്കൂൾ മേൽക്കൂര തകർന്നു വീണ് തൊഴിലാളിക്ക് പരിക്ക്. തൃത്താല ആലൂർ എഎംയുപി സ്കൂളിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. ദ്രവിച്ച കഴുക്കോൽ മാറ്റാനുള്ള ശ്രമത്തിനിടെ ആലൂർ സ്വദേശിയായ തൊഴിലാളി താഴെ വീഴുകയായിരുന്നു. അപകടത്തിനിടെ [more…]
