Category: News
News
ആശ്വാസം..9 പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ്
പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. 9 പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണ്. യുവതിയുടെ ബന്ധുവായ ഒരു കുട്ടിയ്ക്ക് കൂടി പനി ബാധിച്ചു. യുവതിയുടെ സമ്പർക്ക പട്ടികയിൽ നിലവിൽ [more…]
സാമ്പത്തിക തട്ടിപ്പ് കേസ്…സൗബിൻ ഷാഹിറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി…എന്നാൽ വീണ്ടും…
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്യ്തു . ആവശ്യമെങ്കിൽ സൗബിനെ വീണ്ടും വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുന്കൂര് ജാമ്യം [more…]
സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം
സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ [more…]
55 വർഷം മുമ്പ് ക്ഷേത്രത്തിൽ നിന്ന് എടുത്ത രണ്ട് രൂപയ്ക്ക് പ്രായശ്ചിത്തമായി ഭക്തൻ രഹസ്യമായി ചെയ്തത്… 10,000 രൂപക്കൊപ്പം ഒരു കുറിപ്പും..കത്തിൽ പറഞ്ഞത്…
55 വർഷം മുമ്പ് ക്ഷേത്രത്തിൽ നിന്ന് എടുത്ത രണ്ട് രൂപയ്ക്ക് പ്രായശ്ചിത്തമായി ക്ഷേത്രത്തിൽ 10,000 രൂപ കാണിക്കയായി സമർപ്പിച്ച് ഭക്തൻ. ഈറോഡിലെ ചെല്ലാണ്ഡി അമ്മൻ ക്ഷേത്രത്തിലാണ് ഭക്തൻ രഹസ്യമായി ഈ തുക എത്തിച്ചത്. 1970ൽ [more…]
നിപ ബാധിതയുടെ നില ഗുരുതരം..173 പേരുടെ സമ്പർക്ക പട്ടിക.
നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതി ഗുരുതരാവസ്ഥയിൽ. രണ്ട് ഡോസ് മോണോ ക്ലോണൽ ആൻ്റി ബോഡി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരുമായി സമ്പർക്കത്തിൽ [more…]
ഇന്ന് ലോക ചോക്ലേറ്റ് ദിനം;
ജൂലൈ ഏഴിന് ലോക ചോക്ലേറ്റ് ദിനം; ആഘോഷിക്കാം ഇന്ന് ജൂലൈ 7 ലോക ചോക്ലേറ്റ് ദിനമാണ്. 2009ൽ ഇന്റർനാഷണൽ കൊക്കോ ഓർഗനൈസേഷൻ ഈ ദിവസം പ്രഖ്യാപിച്ചു. 1550ൽ യൂറോപ്പിൽ ചോക്ലേറ്റ് അവതരിപ്പിച്ചതിൻ്റെ വാർഷികമാണിത്. മെക്സിക്കോയിലെ [more…]
തൃശൂർ ഹൈറോഡിൽ ATM കവർച്ചയ്ക്ക് ശ്രമിച്ച പ്രതി പിടിയിൽ.
ഒഡീഷ സ്വദേശി തൃശൂരിൽ ATM കവർച്ചയ്ക്ക് ശ്രമിച്ചു തൃശൂർ ഹൈറോഡിൽ ATM കവർച്ചയ്ക്ക് ശ്രമിച്ച ഒഡീഷ സ്വദേശി സുനിൽ നായിക് പൊലീസ് പിടിയിൽ. ഞായറാഴ്ച രാത്രി ആഷിഖിന്റെ ഇസൽ വസ്ത്രക്കടയുടെ ഗ്ലാസ് വാതിൽ തുറക്കാൻ [more…]
പതിനെട്ടടി നീളമുള്ള രാജവെമ്പാലയെ വനംവകുപ്പ് പിടികൂടി.
തിരുവനന്തപുരത്ത് പതിനെട്ടടി രാജവെമ്പാല പിടികൂടി തിരുവനന്തപുരം പേപ്പാറ അഞ്ചുമരുതുമൂട്ടിൽ പതിനെട്ടടി നീളമുള്ള രാജവെമ്പാലയെ വനംവകുപ്പ് പിടികൂടി. തോട്ടിൽ കുളിക്കാനിറങ്ങിയ നാട്ടുകാർ പാറയിൽ കിടന്ന പാമ്പിനെ കണ്ട് വനംവകുപ്പിനെ അറിയിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്നിയുടെ [more…]
രൺവീർ സിങ്ങിൻ്റെ പുതിയ സ്പൈ ത്രില്ലർ ‘ധുരന്ധർ’
രൺവീർ സിങ്ങിൻ്റെ പുതിയ ത്രില്ലർ ‘ധുരന്ധർ’ ആദിത്യ ധറിന്റെ സംവിധാനത്തിൽ രൺവീർ സിങ് സൂപ്പർ ആയി അഭിനയിക്കുന്ന പുതിയ സിനിമയാണ് ‘ധുരന്ധർ’. 1970കളിലെ പശ്ചാത്തലത്തിൽ നിർമ്മിക്കുന്ന ഈ ത്രില്ലർ സിനിമയിൽ രൺവീർ സിങ് ഒരു [more…]
സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി
സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം [more…]
