സഞ്ജുവിന് പിന്നാലെ സഹോദരൻ സാലിയെയും  ടീമിൽ എത്തിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്.

Estimated read time 0 min read

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തിൽ സഞ്ജുവിന് പിന്നാലെ സഹോദരൻ സാലി സാംസനെയും ടീമിൽ എത്തിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. കെസിഎൽ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേർസിന്റെ ഭാഗമായിരുന്നു. അടിസ്ഥാന വിലയായ 75,000 രൂപക്ക് തന്നെയാണ് സാലിയെ കൊച്ചി സ്വന്തമാക്കിയത്.

+ There are no comments

Add yours