തൃശൂരിൽ കമ്മീഷണറെ  പ്രകീർത്തിച്ച് ബോർഡ് വച്ചു. ഒടുവിൽ…

Estimated read time 1 min read

തൃശൂരിൽ ഗുണ്ടാ സംഘത്തിനെതിരായ പൊലീസ് നടപടിയിൽ കമ്മീഷണർ ആർ ഇളങ്കോയെ പ്രകീർത്തിച്ച് ബോർഡ് വച്ചു. ‘ ഇളങ്കോ നഗർ നെല്ലങ്കര’ എന്ന പേരിലായിരുന്നു ബോർഡ്. ദിവസങ്ങൾക്കു മുൻപാണ് തൃശൂർ നെല്ലങ്കരയിൽ പൊലീസ് ജീപ്പ് തകർക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്‌ത ഗുണ്ടാ സംഘത്തെ സംഘട്ടനത്തിലൂടെ സിറ്റി പൊലീസ് കീഴ്പ്പെടുത്തിയത്.

+ There are no comments

Add yours