ദലൈ ലാമയുടെ തൊണ്ണൂറാം ജന്മദിനം ഇന്ന്.  ധരംശാലയിൽ വിപുലമായ ആഘോഷ പരിപാടികൾ

Estimated read time 0 min read

ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുടെ തൊണ്ണൂറാം ജന്മദിനം ഇന്ന്. ഹിമാചൽ പ്രദേശിലെ ധരംശാലയിൽവിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും, രാജീവ് രഞ്ജൻ സിംഗും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ മേഖലകളിൽ നിന്നായി പ്രമുഖ വ്യക്തികളടക്കം ധരംശാലയിലെത്തിയിട്ടുണ്ട്. ഇന്ന് ദലൈലാമ പൊതുജനങ്ങളെ കാണും.

+ There are no comments

Add yours