Category: News
News
ഇന്ന് കർക്കിടകവാവ് ബലി. വിപുലമായ സജീകരണങ്ങൾ
പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലി. പിതൃതർപ്പണത്തിനായി സംസ്ഥാനത്ത് വിവിധ ബലി തർപ്പണ കേന്ദ്രങ്ങളിൽ വിപുലമായ സജീകരണങ്ങൾ തയ്യാറായി. മഴ തുടരുന്നതിനാൽ ബലി കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന ബലിതർപ്പണ സ്ഥലങ്ങളായ ആലുവ [more…]
വാടാനപ്പിള്ളി യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്തു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ റിമാന്റിലേക്ക്
*യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്തു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ, ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ റിമാന്റിലേക്ക്* വാടാനപ്പിള്ളി : 18-07-2025 തീയതി വെള്ളിയാഴ്ച രാത്രിയിൽ വാടാനപ്പള്ളി നടുവിൽക്കര സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താൻ [more…]
ഇരിഞ്ഞാലക്കുട 15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
*15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം 13 വർഷം തടവിനും പിഴയ്ക്കും ശിക്ഷ വിധിച്ചു.* ഇരിഞ്ഞാലക്കുട ഫാസ്റ്റ് [more…]
ഓപ്പറേഷൻ സിന്ദൂറിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ
ഓപ്പറേഷൻ സിന്ദൂറിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ ഓപ്പറേഷൻ സിന്ദൂറിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ. ലോക്സഭയിലും രാജ്യസഭയിലും 16 മണിക്കൂർ വീതം ചർച്ചയ്ക്ക് സമയം നീക്കിവച്ചു. ലോക്സഭയിൽ തിങ്കളാഴ്ചയും രാജ്യസഭയിൽ [more…]
മൺസൂൺ ബമ്പർ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്
മൺസൂൺ ബമ്പർ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന് എം സി 678572 നമ്പർ ടിക്കറ്റിനാണ് ഇത്തവണത്തെ മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിയ്ക്കുക. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ലോട്ടറി സബ് ഓഫിസിനു കീഴിലുള്ള [more…]
ധന്യൻ ജോസഫ് വിതയത്തിലച്ഛൻ അനുസ്മരണം നടത്തി
ധന്യൻ ജോസഫ് വിതയത്തിലച്ഛൻ അനുസ്മരണം നടത്തി. മാള കുഴിക്കാട്ടുശ്ശേരി മറിയം ത്രേസ്യ __ധന്യൻ ജോസഫ് വിതയത്തിലച്ഛൻ തീർത്ഥാടന കേന്ദ്രത്തിൽ ധന്യൻ ജോസഫ് വിതയത്തിലച്ഛൻറെ അനുസ്മരണത്തിൽ പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ ധന്യൻ [more…]
പോസ്റ്റിൻ്റെ ഭാഗം ഒടിഞ്ഞ് തലയിലേക്ക് വീണ് KSEB കരാർ തൊഴിലാളി മരിച്ചു
വൈദ്യുതി പോസ്റ്റ് മാറുന്നതിനിടെ തൊഴിലാളി മരിച്ചു ആലപ്പുഴ ഹരിപ്പാട് കരുവാറ്റയിൽ ഇങ്ങനെയൊരു ദാരുണ സംഭവം നടന്നു. വൈദ്യുതി പോസ്റ്റ് മാറുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ പോസ്റ്റിൻ്റെ ഒരു ഭാഗം ഒടിഞ്ഞ് തലയിലേക്ക് വീണു. ചങ്ങനാശ്ശേരി സ്വദേശി [more…]
വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിൽ 28 കിലോ സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ.
വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് 28 കിലോ സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ. സൂററ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചാണ് ഇവരെ സിഐഎസ്എഫ് പിടികൂടിയത്. ദുബൈയിൽ നിന്നാണ് ദമ്പതികൾ എത്തിയത്. പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിൽ ചുറ്റിയാണ് [more…]
വെള്ളിക്കുളങ്ങര ഓട്ടോറിക്ഷയിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ ഓട്ടോ ഓടിച്ച യുവാവ് അറസ്റ്റിൽ
തൃശൂർ: ഓട്ടോറിക്ഷയിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ ഓട്ടോ ഓടിച്ച യുവാവ് അറസ്റ്റിൽ മറ്റത്തൂർ നന്ദിപ്പാറ സ്വദേശി വടക്കൂട്ട് വീട്ടിൽ വിഷ്ണു (28) ആണ് അറസ്റ്റിലായത്. തൃശൂർ റൂറൽ പൊലീസാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ [more…]
കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി.
കരിപ്പൂരിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. IX 375 നമ്പർ വിമാനമാണ് കരിപ്പൂർ വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചിറക്കിയത്. വിമാനത്തിന് സാങ്കേതിക തകരാർ കാരണമാണ് തിരിച്ചിറക്കിയതെന്ന് വിമാനത്താവള അധികൃതർ വിശദീകരിക്കുന്നത്. [more…]
