ഓപ്പറേഷൻ സിന്ദൂറിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ

Estimated read time 0 min read

ഓപ്പറേഷൻ സിന്ദൂറിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ



ഓപ്പറേഷൻ സിന്ദൂറിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ. ലോക്സഭയിലും രാജ്യസഭയിലും 16 മണിക്കൂർ വീതം ചർച്ചയ്ക്ക് സമയം നീക്കിവച്ചു. ലോക്‌സഭയിൽ തിങ്കളാഴ്ചയും രാജ്യസഭയിൽ ചൊവ്വാഴ്ചയുമാണ് ചർച്ച. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ധൂർ വിഷയങ്ങളുയർത്തി ലോക്സഭയും രാജ്യസഭയും പ്രതിപക്ഷം സ്തംഭിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇരു സഭകളും ഇനി നാളെ സമ്മേളിക്കും.

+ There are no comments

Add yours