ധന്യൻ ജോസഫ് വിതയത്തിലച്ഛൻ അനുസ്മരണം നടത്തി

Estimated read time 1 min read

ധന്യൻ ജോസഫ് വിതയത്തിലച്ഛൻ അനുസ്മരണം നടത്തി.    മാള  കുഴിക്കാട്ടുശ്ശേരി  മറിയം ത്രേസ്യ __ധന്യൻ ജോസഫ് വിതയത്തിലച്ഛൻ തീർത്ഥാടന കേന്ദ്രത്തിൽ ധന്യൻ ജോസഫ് വിതയത്തിലച്ഛൻറെ അനുസ്മരണത്തിൽ പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ ധന്യൻ ജോസഫ് വിതയത്തിലച്ഛൻ അനുസ്മരണ സന്ദേശം നൽകി.  ധന്യൻ ജോസഫ് വിതയത്തിലച്ഛൻ മാതൃകാപരമായ ജീവിതമാണ് നയിച്ചുരുന്നതെന്ന് അദ്ദേഹം പറഞ്ഞു.  ഇരിങ്ങാലക്കുട രൂപത   ഫാദർ ജോളി വടക്കൻ, തീർത്ഥാടന കേന്ദ്രം റെക്ടർ ഫാദർ ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാദർ സെബ്ബാസ്റ്റ്യൻ അരീക്കാട്ട്, ഫാദർ ബിനോയ് പൊഴേലി പറമ്പിൽ, ഫാദർ ജോർജ്ജ് കൊച്ചുപുരക്കൽ സിഎംഐ,  ഫാദർ ആൻറണി പുതുശ്ശേരി, ഫാദർ ലിൻറൊ മാടമ്പി സിഎംഐ, ഫാദർ ജൊ പാലക്കുന്നേൽ ഒഎഫ്എ കൺവഞ്ജ്വൽ,ഫാദർ അമൽ വലിയ വീട്ടിൽ എന്നിവരും തിരുകർമ്മങ്ങളിൽ പങ്കെടുത്തു. ഇതോടനുബന്ധിച്ച് സമൂഹബലി, പ്രത്യേക പ്രാര്‍ത്ഥന,  ശ്രാദ്ധ ഊട്ട് വിതരണം എന്നിവയും ഉണ്ടായിരുന്നു.നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പടം തിരുകർമ്മങ്ങൾ
 

+ There are no comments

Add yours