Category: News
News
ഫാമിലി സർക്കസിന്റെ പൂജാ സ്വിച്ചോൺ കർമ്മം തൃശൂരിൽ നടന്നു
ഫാമിലി സർക്കസിന്റെ പൂജാ സ്വിച്ചോൺ കർമ്മം തൃശൂരിൽ നടന്നു ടി ജി രവി,ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, ശ്രീജിത്ത് രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന “ഫാമിലി സർക്കസ് ” [more…]
പത്താം ക്ലാസുകാരി പ്രസവിച്ചു.. പ്രതിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് പൊലീസ്…
കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് പ്രസവിച്ചത്. കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. പെൺകുട്ടിയുടെ മാതാവിന്റെ മൊഴി [more…]
പാലക്കാട് ആലത്തൂരിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
പാലക്കാട് ആലത്തൂരിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തോണിപ്പാടം വാവുപള്ളിയാപുരം സ്വദേശി പ്രദീപിൻ്റെ ഭാര്യ നേഖ (24) യാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. ആലത്തൂരിലെ [more…]
മരം മുറിക്കാൻ പാസ്.. 4 റേഞ്ച് ഓഫീസർമാർക്കെതിരെ വിജിലൻസ് കേസ്
4 റേഞ്ച് ഓഫീസർമാർക്കെതിരെ വിജിലൻസ് കേസ് ഇടുക്കിയിൽ വിവാദ ഉത്തരവിന്റെ മറവിൽ മരം മുറിക്കാൻ പാസ് നൽകിയ കേസിൽ 4 റേഞ്ച് ഓഫീസർമാർക്കെതിരെ വിജിലൻസ് കേസെടുത്തു. അടിമാലി, നേര്യമംഗലം, മുള്ളരിങ്ങാട്, തൊടുപുഴ റേഞ്ച് ഓഫീസർമാരാണ് [more…]
ഗൂഗിൾ മാപ്പ് നോക്കി പോയ വാഹനം തോട്ടിൽ വീണു.
കോട്ടയത്ത് വീണ്ടും ഗൂഗിൾ മാപ്പ് നോക്കി പോയ വാഹനം തോട്ടിൽ വീണു. കടുത്തുരുത്തി കുറുപ്പുന്തറ കടവിൽ ബുധനാഴ്ച പകലായിരുന്നു സംഭവം. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശികളായ ജോസി ജോസഫ്, ഭാര്യ ഷീബ ജോസ് എന്നിവർ സഞ്ചരിച്ചിരുന്ന [more…]
മണ്ണാ൪ക്കാട് കോളേജിൽ സീനിയ൪ വിദ്യാ൪ത്ഥികൾ മ൪ദ്ദിച്ചതായി പരാതി…സംഭവത്തിൽ മൂന്ന് സീനിയർ വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്ന് കോളജ് അധികൃതർ…
മണ്ണാ൪ക്കാട് കോളേജിൽ സീനിയ൪ വിദ്യാ൪ത്ഥികൾ മ൪ദ്ദിച്ചതായി പരാതി. നെല്ലിപ്പുഴ നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വ൪ഷ ബിബിഎ വിദ്യാർഥി മുഹമ്മദ് മിൻഹാജിനാണ് മ൪ദനമേറ്റത്. ഷ൪ട്ടിന്റെ ബട്ടൺസ് ഇട്ടില്ലെന്നാരോപിച്ച് മൂന്നാം വ൪ഷ വിദ്യാ൪ത്ഥികൾ [more…]
അച്ഛന്റെ വിയോഗം സ്വയം അംഗീകരിക്കാന് പോലും ഏറെ സമയമെടുത്തു… ഫേസ്ബുക്ക് കുറിപ്പുമായി വിഎസിന്റെ മകൻ…
മുന് മുഖ്യമന്ത്രിയും മുതിര്ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മകന് വി എ അരുണ്കുമാര്. ഇന്നത്തെ പ്രഭാതം അച്ഛന് ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണെന്നും കടന്നുപോയ ഒരു മാസക്കാലം അച്ഛനെ [more…]
പത്തനംതിട്ട ജില്ലയിൽ മഴ കനത്തതിനെ തുടർന്ന് അച്ചൻകോവിൽ ജലനിരപ്പ് ഉയർന്നു…അച്ചൻകോവിൽ ആവണിപ്പാറ ഉന്നതിയിലെ 35 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു…
പത്തനംതിട്ട ജില്ലയിൽ മഴ കനത്തതിനെ തുടർന്ന് അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നു. അച്ചൻകോവിൽ, മണിമല എന്നിവിടങ്ങളിൽ യെല്ലോ അലേർട് പ്രഖ്യാപിച്ചു. കോന്നി അച്ചൻകോവിൽ ആവണിപ്പാറ ഉന്നതിയിലെ 35 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. മഴ ശക്തിപ്രാപിച്ചതിനാൽ [more…]
കോട്ടയത്ത് രോഗിയുടെ ആത്മഹത്യാശ്രമം തടഞ്ഞ ജീവനക്കാരനെ പുറത്താക്കി
രോഗിയുടെ ആത്മഹത്യാശ്രമം തടഞ്ഞു; ജീവനക്കാരനെ പുറത്താക്കി കോട്ടയം കുറിച്ചി ഹോമിയോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇങ്ങനെയൊരു സംഭവം നടന്നു. മാനസിക രോഗിയുടെ ആത്മഹത്യാശ്രമം തടയാൻ ശ്രമിച്ച ജീവനക്കാർക്കെതിരേ നടപടിയെടുത്തു. രോഗിയെ രക്ഷിക്കുന്നതിനിടെ കൈയൊടിഞ്ഞ സംഭവത്തിൽ ബന്ധുക്കൾ [more…]
വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യമർപ്പിച്ചതിന് പിന്നാലെ നടൻ വിനായകനെതിരെ സൈബർ ആക്രമണം.
അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യമർപ്പിച്ചതിന് പിന്നാലെ നടൻ വിനായകനെതിരെ സൈബർ ആക്രമണം. മുൻപ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റുകൾക്ക് താഴെയാണ് അസഭ്യ കമന്റുകൾ നിറയുകയാണ്. മുൻ മുഖ്യമന്ത്രിയും [more…]
