Estimated read time 0 min read
News

ഇന്ന് കാർഗിൽ വിജയ് ദിവസ്..ഐതിഹാസിക വിജയത്തിന്റെ സ്മരണയിൽ രാജ്യം.

ഇന്ന് കാർഗിൽ വിജയ് ദിവസ് ഇന്ന് കാർഗിൽ വിജയ് ദിവസ്. കാർഗിൽ മലനിരകളിൽ പാകിസ്ഥാന് എതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ സ്മരണയിൽ ആണ് രാജ്യം. 1999 മെയ് 8 ന് ആരംഭിച്ച യുദ്ധം [more…]

Estimated read time 0 min read
News

ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ സാധ്യത

ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയേക്കും സെൻട്രൽ ജയിൽ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയേക്കും. ഇക്കാര്യത്തിൽ ഇന്ന് ജയിൽ അധികൃതർ തീരുമാനം കൈക്കൊള്ളും. അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ [more…]

Estimated read time 0 min read
Kerala News

വേണാട് എക്സ്പ്രസില്‍    വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചയാൾ പിടിയിൽ…

ട്രെയിനില്‍ വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച വ്യക്തി പിടിയില്‍. തിരുവനന്തപുരം സ്വദേശിനിയും തൃശ്ശൂര്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി [more…]

Estimated read time 1 min read
News

പരോളില്ല, നല്ല ഭക്ഷണമില്ല… ജയിൽജീവിതം മടുത്തു… ജയിൽച്ചാട്ടത്തിന്റെ കാരണം… ഗോവിന്ദച്ചാമി പറയുന്നതിങ്ങനെ…

പരോളില്ല, നല്ല ഭക്ഷണമില്ല… ജയിൽജീവിതം മടുത്തു… ജയിൽച്ചാട്ടത്തിന്റെ കാരണം നിരത്തി ഗോവിന്ദച്ചാമി. മൂന്നുതവണ ജയിൽ ചാടാൻ ശ്രമിച്ചിട്ടുണ്ടെന്നും പോലീസിന് നൽകിയ മൊഴിയിലുണ്ട്. ‘‘15 വർഷമായി ജയിലിൽ കിടക്കുന്നു. ബലാത്സംഗംമാത്രമാണ് ചെയ്തത്. ഒരു തവണപോലും പരോൾ [more…]

Estimated read time 0 min read
Kerala News

തീവ്രന്യൂനമർദം…  കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെnnu കേന്ദ്ര കാലാവസ്ഥ വകുപ്പ് …

പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലുമായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴ ഭീഷണി തുടരുന്നു. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ [more…]

Estimated read time 0 min read
News

പൊന്മുടി അണക്കെട്ട് തുറന്നു; തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

അതിശക്തമായ മഴ, പൊന്മുടി അണക്കെട്ട് തുറന്നു; തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം ഇടുക്കി: ഇടുക്കി പൊന്മുടി ഡാമിൻ്റെ ഷട്ടർ തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിൻ്റെ രണ്ടാമത്തെ ഷട്ടറാണ് 20 സെ.മി വരെ ഉയർത്തിയത്. പന്നിയാർ [more…]

Estimated read time 0 min read
News

സംസ്ഥാനത്ത് ശക്തമായി മഴ തുടരും

സംസ്ഥാനത്തെ അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് സംസ്ഥാനത്ത് ശക്തമായി മഴ തുടരുമെന്ന് അറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തൃശ്ശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് [more…]

Estimated read time 0 min read
News

എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി.

ജയ്പൂരിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്‌ത് 18 മിനിറ്റിന് ശേഷമാണ് വിമാനം ജയ്പൂർ വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. ഫ്ലൈറ്റ്റഡാർ വെബ്സൈറ്റ് പ്രകാരം ഉച്ചയ്ക്ക് [more…]

Estimated read time 1 min read
News

കോഴിയോട് ലൈംഗിക വൈകൃതം കാണിച്ച 45കാരൻ പോക്സോ കേസിൽ അറസ്റ്റിൽ.

മുംബൈ: കോഴിയെ പോലും വെറുതെ വിടാത്ത ക്രൂരത. കോഴിയോട് ലൈംഗിക വൈകൃതം കാണിച്ച 45കാരൻ അറസ്റ്റിൽ. മുംബൈയിലെ ബോറിവാലിയിലാണ് സംഭവം. വീട്ടിൽ വളർത്തിയിരുന്ന കോഴികളോട് 45കാരൻ വൈകൃതം കാണിക്കുന്നത് അയൽവാസിയുടെ ശ്രദ്ധയിൽ വന്നതിന് പിന്നാലെ [more…]

Estimated read time 0 min read
News

സഹോദരിയെ അസഭ്യം പറഞ്ഞ  അനുജനെ ജ്യേഷ്ഠൻ വെട്ടിക്കൊന്നു

ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു ചിറയിൻകീഴിൽ സഹോദരങ്ങൾ തമ്മിലുള്ള വഴക്കിൽ രതീഷ് (31) കൊല്ലപ്പെട്ടു. സഹോദരിയോട് പണം ചോദിച്ചതിനെ തുടർന്ന് തർക്കമുണ്ടായി. രതീഷ് സഹോദരിയെ അസഭ്യം പറഞ്ഞതിനെ തുടർന്ന് ജ്യേഷ്ഠൻ മഹേഷ് കത്തി ഉപയോഗിച്ച് കഴുത്തിൽ [more…]