Category: News
News
അമിത കൂലി ചോദിച്ചു.. എസ്ഐയുടെ ഭാര്യ ഒറ്റയ്ക്ക് ലോഡ് ഇറക്കി മാസ്സ് ആയി.. സംഭവം കേരളത്തിൽ
സിഐടിയു തൊഴിലാളികളുമായുള്ള തർക്കത്തെ തുടർന്ന് എസ്ഐയുടെ ഭാര്യ ഒറ്റയ്ക്ക് ലോഡ് ഇറക്കി. വീട്ടുടമയും മുൻ കേന്ദ്രീയ വിദ്യാലയം അധ്യാപികയുമായ തച്ചോണം പ്രിയ നിവാസിൽ പ്രിയ വിനോദ് (48) ആണ് കഴിഞ്ഞ രാത്രി ഒറ്റയ്ക്ക് വാഹനത്തിൽ [more…]
പുറത്തേയ്ക്ക് ഇറങ്ങാതെ വീട്ടിൽ തന്നെ രാഹുൽ
യുവതികൾ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീട്ടിൽ തുടരുന്നു. പുറത്തേയ്ക്ക് ഇറങ്ങാതെ വീട്ടിൽ തന്നെ തുടരുകയാണ് രാഹുൽ മാങ്കൂട്ടത്തിലെന്നാണ് വിവരം. നേരത്തെ നിശ്ചയിച്ച പൊതുപരിപാടികൾ [more…]
നിമിഷ പ്രിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്
നിമിഷ പ്രിയ കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ [more…]
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ കൂട്ടബലാത്സംഘം ചെയ്ത പ്രതികൾ പിടിയിൽ
ഇൻസ്റ്റാഗ്രാം വഴി പരിചയം; 17കാരിയെ കൂട്ടബലാത്സംഘം ചെയ്തു 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 4 പേർ പിടിയിൽ. വടകര സ്വദേശികളായ അഭിഷേക്, മിഥുൻ ദാസ്, ആദർശ് എന്നിവരും ഒരു 17 വയസ്സുകാരനും ആണ് പോലീസ് [more…]
CMS കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി KSU.
37 വർഷത്തെ ചരിത്രം വഴിമാറി: വൻ അട്ടിമറി കോട്ടയം CMS കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി KSU. ആകെയുള്ള 15 ൽ 14 സീറ്റിലും KSU സ്ഥാനാർഥികൾ ജയിച്ചു. SFI ജയിച്ചത് [more…]
വില 000; സെക്കന്ഡ് ഹാന്ഡ്’…രാഹുല് മാങ്കൂട്ടത്തിലിനെ ഒഎല്എക്സില് വില്പ്പനയ്ക്ക് വച്ച് പിപി ദിവ്യ…
പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തിലിനെതിരെ സാമൂഹിക മാധ്യമങ്ങളില് വിമര്ശനവുമായി സിപിഎം നേതാവും കണ്ണൂര് മുന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ. ‘കര്മ്മ’ എന്നാണ് പിപി ദിവ്യ ഫെയ്സ്ബുക്കില് കുറിച്ചത്. ‘കേരള യൂത്ത് കോണ്ഗ്രസ് [more…]
ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക്, ഇ-വാഹനങ്ങളും ഉപയോഗിക്കാം.
ഡ്രൈവിങ് ലൈസൻസ്: വൻ മാറ്റം പ്രഖ്യാപിച്ച് MVD കാർ ഉൾപ്പെടുന്ന ലൈറ്റ്മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക്, ഇ-വാഹനങ്ങളും ഉപയോഗിക്കാം. ഓട്ടോമാറ്റിക് ഇ-വാഹനങ്ങളിൽ എൽഎംവി ലൈസൻസ് എടുക്കുന്നവർക്ക് ഏഴുടൺ ഭാരമുള്ള മിനി [more…]
ഇന്ന് ദേശീയ സർജിക്കൽ ഓങ്കോളജിസ്റ്റ് ദിനം
ഇന്ന് ദേശീയ സർജിക്കൽ ഓങ്കോളജിസ്റ്റ് ദിനം ഇന്ന് ദേശീയ സർജിക്കൽ ഓങ്കോളജിസ്റ്റ് ദിനം. ശസ്ത്രക്രിയയിലൂടെ കാൻസർ ചികിത്സയിൽ വൈദഗ്ധ്യം നേടിയ സർജിക്കൽ ഓങ്കോളജിസ്റ്റുകളുടെ സേവനത്തെ അംഗീകരിക്കാനും ആദരിക്കാനുമാണ് ഈ ദിവസം. 2019ലാണ് ജെന്നി ചെർലിനും [more…]
കിടിലൻ ഓഫറുമായി KSEB…കുടിശ്ശിക തീർക്കാൻ അവസരം
ഇതാ സൂപ്പർ ഓഫറുമായി KSEB ദീർഘകാല കുടിശ്ശിക തീർക്കാൻ അവസരമൊരുക്കി KSEB. 2 വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഓഗസ്റ്റ് 31 വരെ അടക്കാം. 10 കൊല്ലത്തിനു മുകളിൽ പഴക്കമുള്ള കുടിശ്ശിക തുകയുടെ 18% നിരക്കിൽ [more…]
ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ [more…]
