Estimated read time 0 min read
News

ഗുരുവായൂരിൽ റീൽസ് ചിത്രീകരണം ജാസ്മിൻ ജാഫറിനെതിരെ കേസ്

ഗുരുവായൂരിൽ റീൽസ് ചിത്രീകരണം ജാസ്മിൻ ജാഫറിനെതിരെ കേസ് ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിച്ചതിന് ബിഗ് ബോസ് താരം ജാസ്മിൻ ജാഫറിനെതിരെ പൊലീസിൽ പരാതി. വീഡിയോ ചിത്രീകരിക്കുന്നത് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ നടപ്പുരയിലും തീർഥക്കുളത്തിലും റീൽസ് [more…]

Estimated read time 1 min read
News

കൈക്കൂലി വാങ്ങുന്നതിനിടെ KSEB സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

കാസർഗോഡ് കൈക്കൂലി വാങ്ങുന്നതിനിടെ KSEB സബ് എഞ്ചിനീയറെ വിജിലൻസ് പിടികൂടി. ചിത്താരി സബ് എഞ്ചിനീയർ സുരേന്ദ്രനാണ് പിടിയിലായത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. വീടിന്റെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുന്നതിനായി 3000 രൂപ കൈക്കൂലി തരണമെന്ന് ഉദ്യോഗസ്ഥൻ [more…]

Estimated read time 0 min read
News

മെസ്സി വരാർർർ……

മെസ്സിപ്പട കേരളത്തിലേക്ക് അനിശ്ചിതത്വങ്ങൾക്കൊടുവിൽ കേരളത്തിലെ ഫുട്ബോൾ ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനവുമായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ. മെസ്സിപ്പട കേരളത്തിലെത്തുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടീമിൻ്റെ നവംബറിലെ ഒരു മത്സരം കേരളത്തിലുണ്ടാകുമെന്നാണ് പ്രഖ്യാപനം. [more…]

Estimated read time 1 min read
News

മാള കാർമേൽ കോളേജിലെ ഫാഷൻ ടെക്നോളജി  വിഭാഗത്തിന്റെ നേതൃത്വത്തിൽ മാള ബസ് സ്റ്റാൻഡിൽ സ്ട്രീറ്റ് ഫാഷൻ ഷോ

മാള. കാർമേൽ കോളേജിലെ ഫാഷൻ ടെക്നോളജി  വിഭാഗത്തിന്റെ നേതൃത്വത്തിൽ മാള ബസ് സ്റ്റാൻഡിൽ സ്ട്രീറ്റ് ഫാഷൻ ഷോ നടന്നു.വിദ്യാർത്ഥികൾ അവതരിപ്പിച്ച ഷോയിൽ വിവിധ തരത്തിലുള്ള ഡിസൈനുകൾ അവതരിപ്പിച്ചു. പല വർണത്തിൽ ഓണാ ഘോഷത്തിന്റെ നിറവ് [more…]

Estimated read time 1 min read
News

ATM കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 45 കാരൻ പിടിയിൽ.

ATM കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 45 കാരൻ പിടിയിൽ. കൊല്ലം മയ്യനാട് സ്വദേശി അനിരുദ്ധനെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം മടവൂർ [more…]

Estimated read time 0 min read
News

അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്റെ മൃതദേഹം സംസ്‌കരിച്ചു.

അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്റെ മൃതദേഹം സംസ്‌കരിച്ചു. പഴയ പാമ്പനാറിലുള്ള എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിന് സമീപമായാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ കെ [more…]

Estimated read time 0 min read
News

വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട നിർദേശങ്ങൾ നൽകി സമസ്‌ത നേതാവ് കാന്തപുരം

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നിർദേശങ്ങൾ നൽകി എ പി വിഭാഗം സമസ്‌ത നേതാവ് കാന്തപുരം എ പി അബൂബക്കർ മുസലിയാർ. മന്ത്രിയെ വേദിയിലിരുത്തിയായിരുന്നു കാന്തപുരം നിർദേശങ്ങൾ [more…]

Estimated read time 1 min read
News

ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യയുടെ കിടിലൻ വ്യൂ പങ്കവച്ച് ശുഭാംശു ശുക്ല…ഹിമാലയം… തുടർന്ന് ഒരു സൂര്യോദയവും

ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യയുടെ അപൂർവ കാഴ്ച…. ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യയുടെ അതിമനോഹരമായ വീഡിയോ പങ്കുവെച്ച് ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല. വീഡിയോയിൽ കാണുന്ന പർപ്പിൾ നിറത്തിലുള്ള മിന്നലാട്ടങ്ങൾ ഇടിമിന്നലുകളാണ്. [more…]

Estimated read time 0 min read
News

ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി.. നായ്ക്കളെ  തെരുവിൽ തിരിച്ച് വിടണം…പിന്നെ

തെരുവുനായകളെ വാക്‌സിൻ നൽകി തെരുവിൽ വിടണം, ഭക്ഷണം നൽകാൻ പ്രത്യേക സൗകര്യം ഒരുക്കണം”; ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി തെരുവുനായ നിയന്ത്രണത്തിനുള്ള ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി. നായ്ക്കളെ വാക്സ‌ിനേഷൻ നൽകി തെരുവിൽ തിരിച്ച് [more…]

Estimated read time 0 min read
News

സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവും തമ്മിൽ നടു റോഡിൽ പൊരിഞ്ഞ തർക്കം. ഒടുവിൽ

മാധവ് സുരേഷും കോൺഗ്രസ് നേതാവും റോഡിൽ തർക്കം; കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവും തമ്മിൽ റോഡിൽ തർക്കം. വാഹനം വളയ്ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാക്കേറ്റം. കോൺഗ്രസ് നേതാവ് നാലാഞ്ചിറ [more…]