കണ്ണൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ആളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

Estimated read time 0 min read

3 കെട്ട് ബീഡിക്ക് 1000 രൂപ; ജയിലിൽ വൻ കച്ചവടം

കണ്ണൂർ സെൻട്രൽ ജയിലിൽ മദ്യവും കഞ്ചാവും സുലഭമെന്ന് റിപ്പോർട്ട്.

തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ആൾ മാധ്യമങ്ങളോട് സംസാരിക്കവെ ആണ് വിവരങ്ങൾ പുറത്ത് വന്നത്. പേരിന് മാത്രമാണ് ജയിൽ അധികൃതരുടെ പരിശോധനയെന്നും ദിവസേന അകത്തേക്ക് ലഹരിവസ്തുക്കൾ എറിഞ്ഞുകൊടുക്കാറുണ്ടെന്നും മുൻ തടവുകാരൻ പറഞ്ഞു. 3 കെട്ട് ബീഡിക്ക് 1000 രൂപയാണ് വില. പലതടവുകാരും ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും മുൻതടവുകാരൻ വെളിപ്പെടുത്തി.

+ There are no comments

Add yours