Category: News
News
ഇന്ന് ലോക സാക്ഷരത ദിനം
ഇന്ന് ലോക സാക്ഷരത ദിനം അറിവില്ലായ്മയുടെ ഇരുട്ടിൽ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്കുള്ള യാത്രയാണ് സാക്ഷരത. ലോകമെമ്പാടുമുള്ള ജനങ്ങളെ സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി ഓരോ വർഷവും സെപ്റ്റംബർ 8 അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നു. 1967ൽ [more…]
തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി. നഗരത്തിൽ ഗതാഗത നിയന്ത്രണം
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പുലികളി മഹോത്സവത്തിനോട് അനുബന്ധിച്ച് (8/09/2025) ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി. സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും [more…]
ഊരകം ബാറിലെ പാർക്കിഗിൽ വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയും കൂട്ടാളിയും റിമാന്റിലേക്ക്*
*ഊരകം ബാറിലെ പാർക്കിഗിൽ വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയും കൂട്ടാളിയും റിമാന്റിലേക്ക്* ചേർപ്പ് : 06-09-2025 തീയതി രാത്രി 10.15 മണിയോടെ ഊരകം ബാറിന് മുൻവശം പാർക്കിങ്ങിൽ പാർക്ക് ചെയ്തിരുന്ന [more…]
ഹെൽമറ്റ് പൊക്കി നോക്കിയത് ചോദ്യം ചെയ്തതിന് യുവാവിനേയും സുഹൃത്തുക്കളേയും ആക്രമിച്ച വധശ്രമ കേസ്. 4 പ്രതികൾ റിമാന്റിലേക്ക്
*യുവാവിന്റെ ഹെൽമറ്റ് പൊക്കി നോക്കിയത് ചോദ്യം ചെയ്തതിന് യുവാവിനേയും സുഹൃത്തുക്കളേയും ആക്രമിച്ച വധശ്രമ കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ 4 പേർ റിമാന്റിലേക്ക്* പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ നായരങ്ങാടി സെന്ററിൽ ഉണ്ടായ [more…]
തിരുവോണ നാളിൽ ദളിത് കുടുംബത്തെ അക്രമിച്ച സംഘം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
കൊല്ലം ചവറയിൽ തിരുവോണ നാളിൽ ദളിത് കുടുംബത്തെ അക്രമിച്ച സംഘം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കുടുംബത്തെ ആക്രമിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് മാധ്യമങ്ങൾക് ലഭിച്ചത്. ഒഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി [more…]
നാളെ മുതൽ 3 ദിവസത്തേക്ക് ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ വീണ്ടും ശക്തമായ മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതൽ ഇടിമിന്നലോടെ മഴ തിരിച്ചെത്തുമെന്നാണ് പ്രവചനം. ഇത് പ്രകാരം നാളെ മുതൽ 3 ദിവസത്തേക്ക് ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ [more…]
‘ദൈവത്തിന്റെ ഇൻഫ്ളുവൻസർ’; കാർലോ അക്കുത്തിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു
‘ദൈവത്തിന്റെ ഇൻഫ്ളുവൻസർ’; കാർലോ അക്കുത്തിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു ഇന്റർനെറ്റിനെയും സോഷ്യൽ മീഡിയയെയും വിശ്വാസപ്രചാരണത്തിന് ഉപയോഗിച്ച കാർലോ അക്കുത്തിസിനെ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. പതിനഞ്ചാം വയസിൽ രക്താർബുദം ബാധിച്ച് മരിച്ച കാർലോ ഈ പദവിയിലെത്തുന്ന ആദ്യ [more…]
കൊല്ലങ്കോട് ബീവറേജസ് ഔട്ട്ലെറ്റിലെ മോഷണം.. തിരുവോണ ദിവസത്തെ വിൽപ്പനക്ക്.. പ്രതികളുടെ മൊഴി പുറത്ത്
കൊല്ലങ്കോട് ബീവറേജസ് ഔട്ട്ലെറ്റിലെ മോഷണം തിരുവോണ ദിവസത്തെ വിൽപ്പനയ്ക്കായി; പ്രതികളുടെ മൊഴി കൊല്ലങ്കോട് ബീവറേജസ് ഔട്ട്ലറ്റ്ലെറ്റിൽ മോഷണം നടത്തിയത് തിരുവോണ ദിവസത്തെ വിൽപ്പനയ്ക്കായെന്ന് പ്രതികളുടെ മൊഴി. മോഷ്ടിച്ചതിൽ 2200 രൂപയുടെ മദ്യം പ്രതികൾ തന്നെ [more…]
ഒരു വർഷം പോലും തികഞ്ഞില്ല…പ്രധാനമന്ത്രി രാജിവച്ചു…
അധികാരത്തിലേറി ഒരു വർഷം പോലും തികയുന്നതിന് മുൻപ് താൻ ജപ്പാൻ പ്രധാനമന്ത്രി പദം രാജിവയ്ക്കുകയാണെന്ന് അറിയിച്ച് ഷിഗെരു ഇഷിബ. ജപ്പാനിൽ നടന്ന പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയ്ക്കുണ്ടായ പരാജയവും പാർട്ടിയിലെ അഭിപ്രായ ഭിന്നതകളും [more…]
ലോകയിലെ ‘മൂത്തോൻ’ മമ്മൂക്ക???????
WOW, ലോകയിലെ ‘മൂത്തോൻ’ മമ്മൂക്ക തന്നെ; ഉറപ്പിച്ച് DQ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കി ദുൽഖർ സൽമാൻ നിർമിച്ച ‘ലോക’ മുന്നേറുകയാണ്. ചിത്രത്തിലെ കാമിയോകളുടെ അപ്രതീക്ഷിത എൻട്രി പ്രേക്ഷകർക്ക് തിയേറ്ററിൽ രോമാഞ്ചം സമ്മാനിച്ചു. കൂടാതെ കയ്യും [more…]
