Category: News
News
വോട്ടർപ്പട്ടികയിൽനിന്ന് പുറത്തായവർക്ക് തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് സമർപ്പിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ബിഹാറിൽ കരട് വോട്ടർപ്പട്ടികയിൽനിന്ന് പുറത്തായവർക്ക് തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് സമർപ്പിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ച 11 രേഖകൾക്ക് പുറമെ 12-മത്തെ തിരിച്ചറിയൽ രേഖയായി ആധാറും പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് [more…]
വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശു മരിച്ചു.
വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശു മരിച്ചു. ഇടുക്കി വാഴത്തോപ്പ് പെരുങ്കാലയിൽ ജോൺസൺ – വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇടുക്കി പൊലീസും ആരോഗ്യ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ബലം പ്രയോഗിച്ചാണ് രക്തസ്രാവം ഉണ്ടായി [more…]
SBI Clerk 2025 റിക്രൂട്ട്മെന്റ് 2025-ന്റെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
SBI Clerk 2025: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ക്ലർക്ക് (ജൂനിയർ അസോസിയേറ്റ്സ്) റിക്രൂട്ട്മെന്റ് 2025-ന്റെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പ്രിലിമിനറി പരീക്ഷ 2025 സെപ്റ്റംബർ 20, 21, 27 തീയതികളിൽ നടക്കും. [more…]
ബെംഗലൂരുവിൽ മലയാളി വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
ബെംഗലൂരുവിൽ മലയാളി വിദ്യാർത്ഥിയെ ആത്മഹത്യ ചെയ് നിലയിൽ കണ്ടെത്തി. വയനാട് റിപ്പൺ സ്വദേശി മുഹമ്മദ് ശരീഫ് ആണ് മരിച്ചത്. കർണാടകയിലെ ചിക്കബല്ലാപുരയിലാണ് സംഭവം. വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രണയനൈരാശ്യത്തെ തുടർന്ന് [more…]
യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ അൽകാരസിനു വിജയം
യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ സ്പാനിഷ് താരം കാർലോസ് അൽകാരസിനു വിജയം. ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാംപ്യനും ഒന്നാം നമ്പർ താരവുമായ ഇറ്റലിയുടെ യാനിക് സിന്നറെയാണ് അൽകാരസ് തോൽപിച്ചത്. സ്കോർ 2-6, 6-3, [more…]
സ്വർണ വില സർവകാല റെക്കോർഡിൽ
സ്വർണ വില ഉച്ചയോടെ സർവകാല റെക്കോർഡിൽ ഇന്ന് രാവിലെ റെക്കോർഡ് നിരക്കിൽ നിന്ന് താഴ്ന്ന സ്വർണ വില, ഉച്ചയോടെ വീണ്ടും റെക്കോർഡ് ഭേദിച്ച് കുതിച്ചുയർന്നു. ഗ്രാമിന് 9985 രൂപയും 79880 രൂപയുമാണ് ഉച്ചക്ക് രേഖപ്പെടുത്തിയ [more…]
അമീബിക് മസ്തിഷ്ക ജ്വരം. ചികിത്സയിലായിരുന്ന 56കാരി മരിച്ചു.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 56കാരി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭനയാണ് മരിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേരായിരുന്നു ചികിത്സയിൽ ഉണ്ടായിരുന്നത്. ഒരു [more…]
കാൻസറിനെ പ്രതിരോധിക്കാൻ റഷ്യയുടെ വാക്സിൻ
ഇത് ലോകം കാത്തിരുന്ന വാർത്ത!! ലോകം കേൾക്കാൻ കാത്തിരുന്ന ഒരു വാർത്തയാണ് ഇന്നലെ റഷ്യയിൽ നിന്ന് വന്നത്. കാൻസറിനെ പ്രതിരോധിക്കാൻ റഷ്യയുടെ വാക്സിൻ ഫലപ്രദമായേക്കാം. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. വലിയ [more…]
മലപ്പുറം മങ്കടയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
മലപ്പുറം മങ്കടയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മങ്കട സ്വദേശി നഫീസിനെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ സന്ധ്യക്കാണ് നഫീസിനെ കാണാതായത്. തൊട്ടുപിന്നാലെ വീട്ടുകാരും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു. [more…]
കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു
വിടവാങ്ങിയത് കോട്ടയത്ത് പാർട്ടിയുടെ പ്രധാന മുഖം കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് ലൂക്കോസ് ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. കോട്ടയത്ത് പാർട്ടിയുടെ പ്രധാന മുഖമായിരുന്നു പ്രിൻസ്. 2021ൽ [more…]
